വിധുര വലയം
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

മനുഷ്യബന്ധങ്ങളുടെ തീവ്രമായ സ്നേഹത്തെ ഓർമപ്പെടുത്തുന്ന ഒരു കഥ. മതങ്ങൾക്കപ്പുറം കറ പുരളാത്ത ആഴത്തിലുള്ള സൗഹൃദം ഉയർന്നു നിൽക്കുന്നു. പ്രണയത്തിന്റെ നിഷ്‌കളങ്കതയും ആത്മാർത്ഥതയും നഷ്ടപ്പെട്ട കാലത്തിലേക്ക് വിരൽ ചൂണ്ടുമ്പോഴും  അനശ്വരമായ ബന്ധങ്ങളെ അനാവരണം ചെയ്യുന്നു. വായനക്കാരന്റെ ചുറ്റുപാടുകൾ ഓർമ്മപ്പെടുത്തുന്നതോടൊപ്പം ലാളിത്യമുള്ള ഭാഷയാൽ ഹൃദയത്തെ കീഴടക്കുന്ന നോവൽ.

Product: വിധുര വലയം are being added to cart ...
x
x
Product: വിധുര വലയം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മനുഷ്യബന്ധങ്ങളുടെ തീവ്രമായ സ്നേഹത്തെ ഓർമപ്പെടുത്തുന്ന ഒരു കഥ. മതങ്ങൾക്കപ്പുറം കറ പുരളാത്ത ആഴത്തിലുള്ള സൗഹൃദം ഉയർന്നു നിൽക്കുന്നു. പ്രണയത്തിന്റെ നിഷ്‌കളങ്കതയും
ആത്മാർത്ഥതയും നഷ്ടപ്പെട്ട കാലത്തിലേക്ക് വിരൽ ചൂണ്ടുമ്പോഴും  അനശ്വരമായ ബന്ധങ്ങളെ അനാവരണം ചെയ്യുന്നു. വായനക്കാരന്റെ ചുറ്റുപാടുകൾ ഓർമ്മപ്പെടുത്തുന്നതോടൊപ്പം ലാളിത്യമുള്ള ഭാഷയാൽ ഹൃദയത്തെ കീഴടക്കുന്ന നോവൽ.

വിശദാംശങ്ങൾ

ISBN 9789387334540
ഗ്രന്ഥകർത്താക്കൾ ജുനൈദ് പി
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:വിധുര വലയം
Sold By
Olivebooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട