വിദുരവിലാപം
Rating:
0%
In stock
Regular Price ₹120.00 -10% Special Price ₹108.00

വ്യാസവിരചിതമായ മഹാഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ് വിദുരർ. ഹസ്തിനപുരിയിലെ ആൾക്കൂട്ടങ്ങൾക്കിടയിലും ആരവങ്ങൾക്കിടയിലും ഒറ്റപ്പെട്ടുപോയ വിദുരരുടെ തിളക്കമാർന്ന വ്യക്തിത്വം അനാവരണം ചെയ്യുന്ന കൃതിയാണ് ഈ ഗ്രന്ഥം.

Product: വിദുരവിലാപം are being added to cart ...
x
x
Product: വിദുരവിലാപം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

വ്യാസവിരചിതമായ മഹാഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ് വിദുരർ. ധൃതരാഷ്ട്രരുടെയും പാണ്ഡുവിന്റേയും അനുജനായ ഇദ്ദേഹം തത്വാധിഷ്ഠിതമായ നിലപാടുകളുടെയും വിവേകപൂർണമായ സമീപനങ്ങളുടെയും പ്രതിനിധിയായിരുന്നു. ഹസ്തിനപുരിയിലെ ആൾക്കൂട്ടങ്ങൾക്കിടയിലും ആരവങ്ങൾക്കിടയിലും ഒറ്റപ്പെട്ടുപോയ വിദുരരുടെ തിളക്കമാർന്ന വ്യക്തിത്വം അനാവരണം ചെയ്യുന്ന കൃതിയാണ് ഈ ഗ്രന്ഥം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ വി എം വത്സലൻ
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:വിദുരവിലാപം
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട