വിദ്യാലയ കവിതകൾ
Rating:
0%
In stock
Regular Price ₹70.00 -20% Special Price ₹56.00

ഹൃദയവയലില്‍ അക്ഷരവിത്തുകള്‍ പാകിമുളപ്പിക്കുന്ന, വാക്കിന്‍തുമ്പത്ത് കെടാത്തിരികള്‍ കൊളുത്തിവെക്കുന്ന ഈ കവിതകള്‍ വിദ്യാലയ അങ്കണത്തിലും അതിനു പുറത്തും കൊച്ചുകൂട്ടുകാര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നുനടക്കുന്നു. മിഴിയുന്ന കുഞ്ഞിക്കണ്ണുകള്‍ക്ക് ഇത് നല്‍ക്കണിയായിമാറുന്നു. ഇളംനാവുകളില്‍ തേനും വയമ്പും പുരട്ടി അക്ഷരം കൊത്തുന്നു. ലിപികളുടെ കോണിയില്‍ കയറി മാനത്തെ നക്ഷത്രങ്ങള്‍ ഇറുത്തെടുക്കാന്‍ ഇത് കുരുന്നുകള്‍ക്ക് പ്രാപ്തിനല്‍കുന്നു. നാളത്തെ ആ സുവര്‍ണതാരങ്ങള്‍ക്കായി ഈ ചിത്രത്താളുകളില്‍ തെളിയുന്നത്, മണ്ണില്‍ വിരിയുന്ന സുന്ദരജീവിതവും പുല്‍ക്കൊടിത്തുമ്പില്‍പ്പോലും പുലരുന്ന വര്‍ണപ്രപഞ്ചവുമാണ്. ഉള്ളില്‍ നന്മയുടെ വെളിച്ചം നിറയ്ക്കുന്ന ഈ ബാലകവിതകള്‍, കൈകൊട്ടി താളംതുള്ളാന്‍ പാട്ടുകള്‍ പാടിത്തരികയാണ്, അത്ഭുതകഥകളുടെ ചെപ്പു തുറക്കുകയാണ്‌

Product: വിദ്യാലയ കവിതകൾ are being added to cart ...
x
x
Product: വിദ്യാലയ കവിതകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
handcbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഹൃദയവയലില്‍ അക്ഷരവിത്തുകള്‍ പാകിമുളപ്പിക്കുന്ന, വാക്കിന്‍തുമ്പത്ത് കെടാത്തിരികള്‍ കൊളുത്തിവെക്കുന്ന ഈ കവിതകള്‍ വിദ്യാലയ അങ്കണത്തിലും അതിനു പുറത്തും കൊച്ചുകൂട്ടുകാര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നുനടക്കുന്നു. മിഴിയുന്ന കുഞ്ഞിക്കണ്ണുകള്‍ക്ക് ഇത് നല്‍ക്കണിയായിമാറുന്നു. ഇളംനാവുകളില്‍ തേനും വയമ്പും പുരട്ടി അക്ഷരം കൊത്തുന്നു. ലിപികളുടെ കോണിയില്‍ കയറി മാനത്തെ നക്ഷത്രങ്ങള്‍ ഇറുത്തെടുക്കാന്‍ ഇത് കുരുന്നുകള്‍ക്ക് പ്രാപ്തിനല്‍കുന്നു. നാളത്തെ ആ സുവര്‍ണതാരങ്ങള്‍ക്കായി ഈ ചിത്രത്താളുകളില്‍ തെളിയുന്നത്, മണ്ണില്‍ വിരിയുന്ന സുന്ദരജീവിതവും പുല്‍ക്കൊടിത്തുമ്പില്‍പ്പോലും പുലരുന്ന വര്‍ണപ്രപഞ്ചവുമാണ്. ഉള്ളില്‍ നന്മയുടെ വെളിച്ചം നിറയ്ക്കുന്ന ഈ ബാലകവിതകള്‍, കൈകൊട്ടി താളംതുള്ളാന്‍ പാട്ടുകള്‍ പാടിത്തരികയാണ്, അത്ഭുതകഥകളുടെ ചെപ്പു തുറക്കുകയാണ്‌

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എടപ്പാൾസി സുബ്രഹ്മണ്യൻ
പ്രസാധകർ H&C Books

നിരൂപണങ്ങൾ എഴുതുക

You're reviewing:വിദ്യാലയ കവിതകൾ