വിജയം നേടാൻ സോഷ്യൽ മീഡിയ
Rating:
0%
In stock
Regular Price ₹80.00 -10% Special Price ₹72.00

മനുഷ്യന്റെ സാമൂഹികജീവതത്തിന്റെ ജനിതകം ഏറ്റവും കൂടുതൽ ഉൾക്കൊണ്ട സോഷ്യൽ മീഡിയയുടെ ചരിത്രവും ഏകാധിപത്യത്തിന് വിള്ളലേൽപ്പിച്ച അതിന്റെ ശക്തി സ്രോതസ്സിനെയും സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകം.

Product: വിജയം നേടാൻ സോഷ്യൽ മീഡിയ are being added to cart ...
x
x
Product: വിജയം നേടാൻ സോഷ്യൽ മീഡിയ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മനുഷ്യന്റെ സാമൂഹികജീവതത്തിന്റെ ജനിതകം ഏറ്റവും കൂടുതൽ ഉൾക്കൊണ്ട സോഷ്യൽ മീഡിയയുടെ ചരിത്രവും ഏകാധിപത്യത്തിന് വിള്ളലേൽപ്പിച്ച അതിന്റെ ശക്തി സ്രോതസ്സിനെയും സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകം. വിവിധ സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളെയും ബ്ലോഗുകൾ, സോഷ്യൽ ന്യൂസ്, വീഡിയോ-ഫോട്ടോ ഷെയറിംഗ് സൈറ്റുകൾ തുടങ്ങി ആയിരക്കണക്കിനു സോഷ്യൽ മീഡിയ മേഖലകളും അവയുടെ നാൾവഴികളും പരാമർശിക്കപ്പെടുന്നു. വിനോദം, വിജ്ഞാനം, സേവനം എന്നീ മേഖലകളിലേക്ക് സോഷ്യൽമീഡിയ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അയത്‌ന ലളിതമായി വിശദമാക്കുന്നു. സെൽഫ് ബ്രാൻഡിംഗ്, ബിസ്സിനസ്സ് ബ്രാൻഡിംഗ് മുതലായ മാർഗ്ഗങ്ങളിലൂടെയുള്ള ധനാഗമമാർഗ്ഗങ്ങളും ജീവിതവിജയത്തിന് അവ ഉപയുക്തമാക്കേണ്ടത് എങ്ങനെയെന്നും വിവരിക്കുന്ന വിജ്ഞാനഗന്രന്ഥം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ വിനോദ് കോട്ടയിൽ
പ്രസാധകർ ലാൽ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:വിജയം നേടാൻ സോഷ്യൽ മീഡിയ
Sold By
Lalbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട