വികാരങ്ങൾ വ്രണപ്പെടാനുള്ളതാണ്
Rating:
0%
In stock
Regular Price ₹120.00 -20% Special Price ₹96.00

”കാലത്തിന്റെ ഇരുട്ടിനോട് കലമ്പുന്നതും പുത്തന്‍  അരുണോദയം സ്വപ്നം കാണുന്നതുമായ കവിതകള്‍. ഒരു കവിയുടെ അകക്കണ്ണും ചിത്രകാരന്റെ പുറംകണ്ണും ചേര്‍ന്നുകാണുന്ന കാഴ്ചയുടെ കാര്‍ണിവല്‍ ഒരുക്കുന്ന ഈ പുസ്തകം ആവര്‍ത്തിച്ച്  ആസ്വദിച്ചാലും ആയുസ്സ് പാഴാകില്ല.”
– എ.പി. അഹമ്മദ്‌

Product: വികാരങ്ങൾ വ്രണപ്പെടാനുള്ളതാണ് are being added to cart ...
x
x
Product: വികാരങ്ങൾ വ്രണപ്പെടാനുള്ളതാണ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
handcbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

”ഈ കവിതകള്‍ ഏറ്റവും പുതിയ കാലത്തിന്റെ അനുഭവരേഖകളും നിലപാടുകളും അനുഭൂതികളുമാണ്… നല്ല തെളിച്ചവും നവീനതയുമുള്ള ഭാഷ, പുതുമയുള്ള ശില്പം, സൂക്ഷ്മമായ പദധ്യാനം, സമകാലിക ജീവിതാവസ്ഥകളെ നേരിടുന്ന ദര്‍ശനം, കൃത്യതയുള്ള നിലപാടുകള്‍ എന്നിവ കൊണ്ട് വിനോദ് ആലത്തിയൂരിനെ മലയാളകവിതയില്‍ അടയാളപ്പെടുത്തുവാന്‍ ഈ സമാഹാരം പ്രാപ്തമാണ്.”
– ആലങ്കോട് ലീലാകൃഷ്ണന്‍

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ വിനോദ് ആലത്തിയൂർ
പ്രസാധകർ H&C Books

നിരൂപണങ്ങൾ എഴുതുക

You're reviewing:വികാരങ്ങൾ വ്രണപ്പെടാനുള്ളതാണ്

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട