നീതിനിഷ്ഠനായ വിക്രമാദിത്യന്റെ സിംഹാസനം. അതിലെ മുപ്പത്തിരണ്ടു സാലഭഞ്ജികകള്‍. അവരുടെ വാക്കുകളിലൂടെ ഉരുത്തിരിയുന്ന വീരാപദാനങ്ങള്‍. വിക്രമാദിത്യചക്രവര്‍ത്തിയുടെ സാഹസിക ചരിത്രം. നൂറ്റാണ്ടുകളായി സമസ്തഭാരതീയരെയും പുളകംകൊള്ളിച്ചു സംതൃപ്തരാക്കിപ്പോന്ന വിശിഷ്ടകൃതി പൂര്‍ണരൂപത്തില്‍. വിക്രമാദിത്യനും ഭട്ടിയും വേതാളവും പേശാമടന്തയും അതുപോലെ നൂറുനൂറ് അത്ഭുതകഥാപാത്രങ്ങളും അണിനിരക്കുന്ന നവരസനിഷ്യന്ദിയായ കഥാപ്രപഞ്ചം. ആകെ 102 കഥകള്‍. കഥാസാഹിത്യത്തിന്റെ കലവറ. അത്ഭുതകഥകളുടെ സ്വര്‍ണഖനി. അതീവസുന്ദരമായ ഗദ്യശൈലിയിലുള്ള പരിഭാഷ. വിവര്‍ത്തനം: സി. മാധവന്‍പിള്ള
Categories: | വിഭാഗങ്ങൾ, കഥകൾ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട

വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | സി മാധവൻപിള്ള |
---|---|
പ്രസാധകർ | ഡി സി ബുക്സ് |
നിരൂപണങ്ങൾ എഴുതുക