വിഷജ്യോത്സ്‌നിക പാഠവും പഠനവും
Rating:
0%
In stock
Regular Price ₹150.00 -10% Special Price ₹135.00

ജ്യോത്സ്‌നിക കേരളീയ വിഷവൈദ്യന്മാരുടെ സ്വകാര്യാഭിമാനമാണ്. എത്ര കൊടിയവിഷദംശവും നിസ്സങ്കോചം, ബുദ്ധിപൂർവം, ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് അവരെ പ്രാപ്തരാക്കാൻ വിഷചികിത്സയുടെ ഈ കൈപ്പുസ്തകം നൂറ്റാണ്ടുകളായി വഹിച്ച പങ്ക് നിസ്സാരമല്ല...

Product: വിഷജ്യോത്സ്‌നിക പാഠവും പഠനവും are being added to cart ...
x
x
Product: വിഷജ്യോത്സ്‌നിക പാഠവും പഠനവും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ജ്യോത്സ്‌നിക കേരളീയ വിഷവൈദ്യന്മാരുടെ സ്വകാര്യാഭിമാനമാണ്. എത്ര കൊടിയവിഷദംശവും നിസ്സങ്കോചം, ബുദ്ധിപൂർവം, ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് അവരെ പ്രാപ്തരാക്കാൻ വിഷചികിത്സയുടെ ഈ കൈപ്പുസ്തകം നൂറ്റാണ്ടുകളായി വഹിച്ച പങ്ക് നിസ്സാരമല്ല. അത്ര സദ്യഫലദായകമായ ഔഷധക്കൂട്ടുകളും പ്രയോഗങ്ങളുമാണ് ഈ ഗ്രന്ഥത്തിൽ ഉടനീളം കാണാൻ കഴിയുക. പിൽക്കാലവിഷവൈദ്യഗ്രന്ഥങ്ങൾ ഒട്ടുമുക്കാലും ഇതിനെപിൻപറ്റി ആശയങ്ങൾ ചമച്ചുവെന്നത് ജ്യോത്സ്‌നികയുടെ വൈശിഷ്ട്യത്തെ എടുത്തുകാണിക്കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ രജനി നായർ
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:വിഷജ്യോത്സ്‌നിക പാഠവും പഠനവും

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട