വിഷമവൃത്തങ്ങളിൽ വിശുദ്ധർ
Rating:
0%
In stock
Regular Price ₹90.00 -10% Special Price ₹81.00

കേരള സാഹിത്യഅക്കാദമി അവാർഡും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരവും നേടിയ യുവകഥാകൃത്തിന്റെ പുതിയ നോവൽ.

Product: വിഷമവൃത്തങ്ങളിൽ വിശുദ്ധർ are being added to cart ...
x
x
Product: വിഷമവൃത്തങ്ങളിൽ വിശുദ്ധർ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച യുവകഥാകൃത്തിന്റെ നോവൽ. നന്മയും തിന്മയും തമ്മിലുള്ള ഏറ്റുമുട്ടലാണ് മനുഷ്യജീവിതം. ആത്മീയതയുടെ വിശുദ്ധമായ പള്ളിമണി പൊഴിയുന്ന
നാരങ്ങാത്തോടിലെ ദേവാലയവും ദൈവവും ചെകുത്താനും കള്ളനും ഇതരചരാചരങ്ങളും ജീവിതത്തിന്റെ വിഷമവൃത്തങ്ങളിലൂടെ സഞ്ചരിക്കുന്ന വീണ്ടെടുപ്പിന്റെ നോവൽ. ഞായറാഴ്ച കുർബ്ബാനയിൽ പെയ്യുന്ന പെരുമഴയിൽ നനഞ്ഞൊലിക്കുന്ന നാരങ്ങാത്തോടിന്റെ ദേശകഥകളിലൂടെ പടരുന്ന വായന. ലളിതമായ ഭാഷയും ആഖ്യാനത്തിന്റെ സൗന്ദര്യവുംകൊണ്ട് വിസ്മയിപ്പിക്കുന്ന രചന. ആത്മാവിനെ സ്ഫുടം ചെയ്യുന്ന വായനാനുഭവം. സാധാരണ മനുഷ്യരുടെ അസാധാരണമായ ജീവിതത്തിലെ ദൈവികസാന്നിധ്യത്തെ വെളിപ്പെടുത്തുന്ന നോവൽ.

വിശദാംശങ്ങൾ

ISBN 9789386744661
ഗ്രന്ഥകർത്താക്കൾ ജേക്കബ് ഏബ്രഹാം
പ്രസാധകർ ലോഗോസ് ബുക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്

നിരൂപണങ്ങൾ എഴുതുക

You're reviewing:വിഷമവൃത്തങ്ങളിൽ വിശുദ്ധർ
Sold By
Logosbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട