വിഷമഴയിൽ ഇല്ലാതായ മണ്ണും മനുഷ്യനും
Rating:
0%
Out of stock
Regular Price ₹100.00 -10% Special Price ₹90.00

കാസർഗോഡൻ ഗ്രാമങ്ങളിലെ നരകദൃശ്യങ്ങളെക്കുറിച്ചുള്ള അനുഭവപാഠമാണ് ഈ കൃതി. 

Product: വിഷമഴയിൽ ഇല്ലാതായ മണ്ണും മനുഷ്യനും are being added to cart ...
x
x
Product: വിഷമഴയിൽ ഇല്ലാതായ മണ്ണും മനുഷ്യനും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

എൻഡോസൾഫാൻ എന്നത് ഒരു രാസകീടനാശിനിയുടെ പേരല്ലാതായിരിക്കുന്നു. അതൊരു ജനതയുടെ ദുഃഖത്തിന്റെ പേരായിരിക്കുന്നു. ഏജന്റ് ഓറഞ്ചിൽനിന്ന്, ഭോപ്പാലിൽനിന്ന്, ത്രീമൈൽ ഐലന്റിൽ നിന്ന്, ചെർണോബെലിൽനിന്ന്, ഫുക്കോഷിമയിൽനിന്ന് ഉയരുന്ന ആർത്തനാദം എൻഡോസൾഫാനിൽ എത്തി നിൽക്കുന്നു. കാസർഗോഡൻ ഗ്രാമങ്ങളിലെ നരകദൃശ്യങ്ങളെക്കുറിച്ചുള്ള അനുഭവപാഠമാണ് ഈ കൃതി. 

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എൻ രവീന്ദ്രൻ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:വിഷമഴയിൽ ഇല്ലാതായ മണ്ണും മനുഷ്യനും

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട