വിശ്രുത ഒ ഹെൻറി കഥകൾ
Rating:
0%
In stock
Regular Price ₹50.00 -10% Special Price ₹45.00

ആധുനിക ചെറുകഥയുടെ വികാസപരിണാമങ്ങളിൽ ഒ. ഹെൻറി വഹിച്ച പങ്ക് വളരെ വലുതാണ്. ചെറുകഥയെ സ്വതന്ത്രവും പൂർണ്ണവുമായ സാഹിത്യരൂപമാക്കി ഉയർത്തുന്നതിൽ അദ്ദേഹം
മഹത്തായ സംഭാവനകൾ നൽകി. കഥയുടെ ആചാര്യന്മാരായ ചെക്കോവിനും മോപ്പസാങ്ങിനുമൊപ്പമാണ് സഹൃദയലോകം ഈ കഥാകൃത്തിനേയും പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒ ഹെൻറിയില്ലായിരുന്നെങ്കിൽ നമ്മുടെ കഥാലോകം എത്രമാത്രം ശുഷ്‌കവും ഊഷരവും വിരസവുമായിത്തീർന്നേനെ!

Product: വിശ്രുത ഒ ഹെൻറി കഥകൾ are being added to cart ...
x
x
Product: വിശ്രുത ഒ ഹെൻറി കഥകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ആധുനിക ചെറുകഥയുടെ വികാസപരിണാമങ്ങളിൽ ഒ. ഹെൻറി വഹിച്ച പങ്ക് വളരെ വലുതാണ്. ചെറുകഥയെ സ്വതന്ത്രവും പൂർണ്ണവുമായ സാഹിത്യരൂപമാക്കി ഉയർത്തുന്നതിൽ അദ്ദേഹം
മഹത്തായ സംഭാവനകൾ നൽകി. കഥയുടെ ആചാര്യന്മാരായ ചെക്കോവിനും മോപ്പസാങ്ങിനുമൊപ്പമാണ് സഹൃദയലോകം ഈ കഥാകൃത്തിനേയും പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒ ഹെൻറിയില്ലായിരുന്നെങ്കിൽ നമ്മുടെ കഥാലോകം എത്രമാത്രം ശുഷ്‌കവും ഊഷരവും വിരസവുമായിത്തീർന്നേനെ!

വിശദാംശങ്ങൾ

പരിഭാഷ ശരത് മണ്ണൂർ
ഗ്രന്ഥകർത്താക്കൾ ഒ ഹെൻറി
പ്രസാധകർ പ്രിന്റ് ഹൗസ് പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:വിശ്രുത ഒ ഹെൻറി കഥകൾ
Sold By
Printhouse
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :