വൃദ്ധനും വൻകടലും
Rating:
0%
In stock
Regular Price ₹150.00 -20% Special Price ₹120.00

ഒരു കിഴവന്റെയും കടലിന്റെയും കഥ പറയുകതന്നെയാണ് ഈ കൃതി. കടലും കിഴവനും തന്നെയാണ് ആ കൃതിയുടെ ഏറ്റവും നല്ല വ്യാഖ്യാനം, ഹെമിങ് ഉപയോഗിച്ച ഓരോ വാക്കും ചലനവും വലിയൊരു ദർശനത്തിന്റെ ആവിഷ്കാ രത്തിന് കണ്ടെത്തിയ ഘടകങ്ങളാണ്. ജീവിതത്തെപ്പറ്റി, മരണത്തെപ്പറ്റി പരാജയ ത്തെപ്പറ്റി, പ്രത്യാശയെപ്പറ്റി ജീവിതത്തിൽ നിന്നുള്ള മടക്കയാത്രയെയും തിരിച്ചു വരവിനെപ്പറ്റിയും അങ്ങനെ എക്കാലവും മനുഷ്യനെ ചൂഴുന്ന പ്രശ്നങ്ങളുടെ ദാർശ നികമായ അവലോകനമാണ് ഈ കൊച്ചു പുസ്തകം. -എം.ടി. വാസുദേവൻ നായർ

Product: വൃദ്ധനും വൻകടലും are being added to cart ...
x
x
Product: വൃദ്ധനും വൻകടലും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഒരു കിഴവന്റെയും കടലിന്റെയും കഥ പറയുകതന്നെയാണ് ഈ കൃതി. കടലും കിഴവനും തന്നെയാണ് ആ കൃതിയുടെ ഏറ്റവും നല്ല വ്യാഖ്യാനം, ഹെമിങ് ഉപയോഗിച്ച ഓരോ വാക്കും ചലനവും വലിയൊരു ദർശനത്തിന്റെ ആവിഷ്കാ രത്തിന് കണ്ടെത്തിയ ഘടകങ്ങളാണ്. ജീവിതത്തെപ്പറ്റി, മരണത്തെപ്പറ്റി പരാജയ ത്തെപ്പറ്റി, പ്രത്യാശയെപ്പറ്റി ജീവിതത്തിൽ നിന്നുള്ള മടക്കയാത്രയെയും തിരിച്ചു വരവിനെപ്പറ്റിയും അങ്ങനെ എക്കാലവും മനുഷ്യനെ ചൂഴുന്ന പ്രശ്നങ്ങളുടെ ദാർശ നികമായ അവലോകനമാണ് ഈ കൊച്ചു പുസ്തകം. -എം.ടി. വാസുദേവൻ നായർ

വിശദാംശങ്ങൾ

ISBN 9789354824555
ഗ്രന്ഥകർത്താക്കൾ ഏണസ്റ്റ്‌ ഹെമിങ്‌വേ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:വൃദ്ധനും വൻകടലും