വ്യാസദർപ്പണം
Rating:
0%
In stock
Regular Price ₹75.00 -10% Special Price ₹67.50

വ്യാസൻ സൃഷ്ടിച്ച മഹാഭാരതത്തിലെ ചില സുപ്രധാനകഥാപാത്രങ്ങളെ അവരുടെ തനിമയും വ്യക്തിത്വവും ചോരാതെ തന്റേതായ കാഴ്ചപ്പാടിലൂടെ കണ്ടെത്താനുള്ള ശ്രമമാണ് ഈ ഗ്രന്ഥത്തിലൂടെ നിർവഹിച്ചിരിക്കുന്നത്. 

Product: വ്യാസദർപ്പണം are being added to cart ...
x
x
Product: വ്യാസദർപ്പണം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

രാമായണം അതിന്റെ അഗാധത കൊണ്ടാണ് അനുവാചകരെ ആകർഷിക്കുന്നതെങ്കിൽ മഹാഭാരതം വ്യാപ്തിയും വൈവിധ്യവുംകൊണ്ടാണ് സഹൃദയരെ ഉദാത്തമായ മാനസികോന്നതിയിലേക്ക് നയിക്കുന്നത്. വ്യാസൻ സൃഷ്ടിച്ച മഹാഭാരതത്തിലെ ചില സുപ്രധാനകഥാപാത്രങ്ങളെ അവരുടെ തനിമയും വ്യക്തിത്വവും ചോരാതെ തന്റേതായ കാഴ്ചപ്പാടിലൂടെ കണ്ടെത്താനുള്ള ശ്രമമാണ് ഈ ഗ്രന്ഥത്തിലൂടെ നിർവഹിച്ചിരിക്കുന്നത്. 

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പ്രൊഫ പി എൻ ഉണ്ണികൃഷ്ണൻ പോറ്റി
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:വ്യാസദർപ്പണം
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട