വ്യസനസമുച്ചയം
Rating:
0%
In stock
Regular Price ₹220.00 -10% Special Price ₹198.00

സൈബർ കെണികളിൽ പെട്ടുപോകുന്ന മനുഷ്യാകുലതകളുടെ കഥാഗതി. അസാമാന്യ സർഗ്ഗയാനത്തിലൂടെ നമ്മെ വിസ്മയിപ്പിക്കുന്ന നോവൽ.

Product: വ്യസനസമുച്ചയം are being added to cart ...
x
x
Product: വ്യസനസമുച്ചയം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പുതുകാലത്തിന്റെ മാധ്യമമായ ഫെയ്‌സ്ബുക്ക് ഉപയോഗിച്ചു നടത്തുന്ന ചതികളും അതില്‍ പെട്ടുപോകുന്ന നിസ്സഹായരായ മനുഷ്യരുടെ വേദനകളുമാണ് ഈ നോവല്‍ പറയുന്നത്. പുറമേ തമാശയുടെ നനവുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തില്‍ വേരുകളുള്ള ഒരു വലിയ തട്ടിപ്പുസംഘത്തിന്റെ അടിവേരുകള്‍ ഈ നോവല്‍ ചുരുളഴിക്കുന്നുണ്ട്. ഇതിലെ ഓരോ കഥാപാത്രവും കല്ലില്‍ കൊത്തിവച്ചതുപോലെ നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കുമെന്ന് തീര്‍ച്ച.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ അമൽ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:വ്യസനസമുച്ചയം
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട