നാടകവസന്തം
Rating:
0%
In stock
Regular Price ₹200.00 -10% Special Price ₹180.00

നാടകങ്ങൾ സമാഹരിക്കുക അപൂർവമാണ്. അങ്ങനെ ഒരു സാഹസത്തിനാണ് ഇവിടെ തയ്യാറാകുന്നത്. നാടകവസന്തം എട്ടു നാടകങ്ങളും ഒരു തിരക്കഥയും ഉൾക്കൊള്ളുന്നു.

Product: നാടകവസന്തം are being added to cart ...
x
x
Product: നാടകവസന്തം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

നാടകങ്ങൾ സമാഹരിക്കുക അപൂർവമാണ്. അങ്ങനെ ഒരു സാഹസത്തിനാണ് ഇവിടെ തയ്യാറാകുന്നത്. നാടകവസന്തം എട്ടു നാടകങ്ങളും ഒരു തിരക്കഥയും ഉൾക്കൊള്ളുന്നു. ഹ്രസ്വനാടകങ്ങളും തെരുവുനാടകങ്ങളുമുണ്ട്. ചിലതെല്ലാം രംഗത്ത് വിജയിച്ചവ, ചിലതെല്ലാം അവതരിക്കപ്പടാത്തവ. ഇതിനുമുമ്പ് പ്രസിദ്ധപ്പെടുത്താത്ത ഒരു നാടകം ജന്മമോക്ഷമാണ്. ഇവയെല്ലാം അമ്പതും മുപ്പതും വർഷങ്ങളോളമായി എഴുതപ്പെട്ടിട്ടുണ്ട്. ഒരു വസന്തവിഹാരത്തിൽ കയറുന്നവർക്കു പൂക്കളുടെ വൈവിധ്യം അനുഭവവേദ്യമാകുന്നു. ഈ നാടകങ്ങളുടെ കാര്യത്തിലും വൈവിധ്യം എടുത്തു പറയേണ്ടതുണ്ട്. അവതരിപ്പിച്ചു കാണാവുന്നതും വായിച്ച് ആസ്വദിക്കാവുന്നതുമുണ്ട് നാടകങ്ങളിൽ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ ചെറിയാൻ കുനിയന്തോടത്ത്
പ്രസാധകർ വിൻകൊ ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:നാടകവസന്തം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട