യാത്ര 25
Rating:
0%
In stock
Regular Price ₹250.00 -20% Special Price ₹200.00

യാത്രപോയ  അനുഭവം നൽകുന്ന അത്യപൂർവ കളർ ചിത്രങ്ങൾ, മാപ്പോടുകൂടിയ വിശദമായ വഴിവിവരണം, ഓരോ സ്ഥലത്തും  എത്തുമ്പോഴുള്ള പ്രത്യേകതകൾ അവിടുത്തെ ഭക്ഷണങ്ങൾ, താമസ സഥലങ്ങൾ തുടങ്ങി ഒട്ടേറെ വിവരങ്ങളോടെ  സമഗ്രമായ ഒരു  യാത്രാപുസ്തകം.

Product: യാത്ര 25 are being added to cart ...
x
x
Product: യാത്ര 25 was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Manorama
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

അവധിക്കാലത്ത് പോകാൻ 25 യാത്രകൾ. രണ്ടു ദിവസത്തെ അവധി കിട്ടിയാൽ കുടുംബസമേതമൊരു യാത്ര പ്ലാൻ ചെയ്യുക എന്നത് മലയാളിയ്ക്ക് ശീലമായിക്കഴിഞ്ഞു. പക്ഷേ, എങ്ങോട്ടു പോകും എന്നതാണ് എല്ലാവരുടെയും ചോദ്യം.  സുഹൃത്തുക്കളോടു ചോദിച്ചും ഇൻറർനെറ്റിൽ തിരഞ്ഞും മടുക്കും. ഇനി അങ്ങനെ വിഷമിക്കേണ്ടതില്ല. മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന  യാത്ര 25 എന്ന പുസ്തകത്തിൽ ഒരു വർഷത്തേയ്ക്ക് പ്ലാൻ ചെയ്യാവുന്ന ചെറുതും വലുതുമായ ഒരു  പാട് യാത്രകളുണ്ട്. ഒന്നോ രണ്ടോ ദിവസം കൊണ്ടു പൂർത്തിയാക്കാവുന്ന ഈ യാത്രാവിവരങ്ങളോടൊപ്പം ആകർഷകങ്ങളായ നൂറിലധികം മനോഹരങ്ങളായ സ്ഥലങ്ങളെയും പരിചയപ്പെടുത്തുന്നു.  യാത്രപോയ  അനുഭവം നൽകുന്ന അത്യപൂർവ കളർ ചിത്രങ്ങൾ, മാപ്പോടുകൂടിയ വിശദമായ വഴിവിവരണം, ഓരോ സ്ഥലത്തും  എത്തുമ്പോഴുള്ള പ്രത്യേകതകൾ അവിടുത്തെ ഭക്ഷണങ്ങൾ, താമസ സഥലങ്ങൾ തുടങ്ങി ഒട്ടേറെ വിവരങ്ങളോടെ  സമഗ്രമായ ഒരു  യാത്രാപുസ്തകം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സുനീഷ് തോമസ്
പ്രസാധകർ മനോരമ ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:യാത്ര 25

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട