യാത്രാവിവരണം കോംബോ ഓഫർ-1
Rating:
0%
In stock
Regular Price ₹930.00 -25% Special Price ₹697.00

ജനപ്രിയവും യാത്രാവിവരണ വിഭാഗങ്ങളിൽ ഏറെ ശ്രദ്ധേയവുമായ മികച്ച മൂന്ന് പുസ്തകങ്ങൾ.

ഇൻഡോനേഷ്യൻ ഡയറി

യാത്ര ജീവിതചര്യയാക്കി മാറ്റിയ എസ്.കെ. പൊറ്റെക്കാട്ടിന്റെ കൃതികള്‍ മലയാളസാഹിത്യത്തില്‍ സഞ്ചാരസാഹിത്യത്തിനുതന്നെ ജന്മം നല്‍കുകയായിരുന്നു. എസ്.കെ.യുടെ യാത്രാവിവരണങ്ങള്‍ ഒരിക്കലും സ്ഥൂലമായ സ്ഥലവിവരണത്തിലും പ്രകൃതിഭംഗിയിലും മാത്രം നിലയുറപ്പിക്കുന്നവയല്ല; മറിച്ച്, അവിടത്തെ മനുഷ്യരേയും ജീവിതത്തേയും തുറന്നുകാട്ടുന്നവയുമാണ്. വായനതന്നെ യാത്രയുടെ അനുഭൂതികള്‍ പകരുന്ന ഒരു വിശിഷ്ട രചനയാണ് ഇന്‍ഡൊനേഷ്യന്‍ ഡയറി.

സഞ്ചാരപുസ്തകം

അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ, ഇസ്രയേല്‍, ഇംഗ്ലണ്ട്, അമേരിക്ക, യൂറോപ്പ്, സൗദി അറേബ്യ തുടങ്ങിയ നാടുകളില്‍നിന്നുള്ള സഞ്ചാരക്കുറിപ്പുകള്‍.

ഒരു തെരുവിന്റെ കഥ

കോഴിക്കോട്ടെ തെരുവിൽ കഴിയുന്ന സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ നേർചിത്രം.ഹൃദയ സ്പർശിയായ വായനാനുഭവം നൽകുന്ന നോവൽ.

Product: യാത്രാവിവരണം കോംബോ ഓഫർ-1 are being added to cart ...
x
x
Product: യാത്രാവിവരണം കോംബോ ഓഫർ-1 was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഇൻഡോനേഷ്യൻ ഡയറി

യാത്ര ജീവിതചര്യയാക്കി മാറ്റിയ എസ്.കെ. പൊറ്റെക്കാട്ടിന്റെ കൃതികള്‍ മലയാളസാഹിത്യത്തില്‍ സഞ്ചാരസാഹിത്യത്തിനുതന്നെ ജന്മം നല്‍കുകയായിരുന്നു. എസ്.കെ.യുടെ യാത്രാവിവരണങ്ങള്‍ ഒരിക്കലും സ്ഥൂലമായ സ്ഥലവിവരണത്തിലും പ്രകൃതിഭംഗിയിലും മാത്രം നിലയുറപ്പിക്കുന്നവയല്ല; മറിച്ച്, അവിടത്തെ മനുഷ്യരേയും ജീവിതത്തേയും തുറന്നുകാട്ടുന്നവയുമാണ്. വായനതന്നെ യാത്രയുടെ അനുഭൂതികള്‍ പകരുന്ന ഒരു വിശിഷ്ട രചനയാണ് ഇന്‍ഡൊനേഷ്യന്‍ ഡയറി.

സഞ്ചാരപുസ്തകം

അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ, ഇസ്രയേല്‍, ഇംഗ്ലണ്ട്, അമേരിക്ക, യൂറോപ്പ്, സൗദി അറേബ്യ തുടങ്ങിയ നാടുകളില്‍നിന്നുള്ള സഞ്ചാരക്കുറിപ്പുകള്‍.

ഒരു തെരുവിന്റെ കഥ

കോഴിക്കോട്ടെ തെരുവിൽ കഴിയുന്ന സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ നേർചിത്രം.ഹൃദയ സ്പർശിയായ വായനാനുഭവം നൽകുന്ന നോവൽ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ജോൺ പോൾ
പ്രസാധകർ Cerebrum Books

നിരൂപണങ്ങൾ എഴുതുക

You're reviewing:യാത്രാവിവരണം കോംബോ ഓഫർ-1