യാത്രാവിവരണം കോംബോ ഓഫർ-2
Rating:
0%
In stock
Regular Price ₹845.00 -25% Special Price ₹633.00

ജനപ്രിയവും യാത്രാവിവരണ വിഭാഗങ്ങളിൽ ഏറെ ശ്രദ്ധേയവുമായ മികച്ച 4 പുസ്തകങ്ങൾ.

ബാൾക്കൻ ഡയറി

മോണ്ടിനിഗ്രോ, സെർബിയ, ബോസ്നിയ തുടങ്ങിയ ബാൽക്കൻ രാജ്യങ്ങളിലൂടെയുള്ള ഒരു വിശദസഞ്ചാരം . മികച്ച യാത്രാവിവരണത്തിനു കേരളം സാഹിത്യ അക്കാഡമി പുരസ്‌കാരം നേടിയ ബൈജു എൻ നായരുടെ ആസാദ്യകരമായ രചന.

5 ഹിമാലയ യാത്രകൾ

യാത്രാവിവരണഗ്രന്ഥത്തിന് കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ എം കെ രാമചന്ദ്രന്റെ ഏറ്റവും പുതിയ ഹിമാലയ യാത്രാപുസ്തകം.. അദ്ദേഹത്തിന്റെ ഓരോ ഹിമാലയയാത്രയും വായനക്കാരന് തന്റെ മനസ്സിലുള്ള ആത്മീയശൃംഗങ്ങളിലേക്കുള്ള ധ്യാനസഞ്ചാരം കൂടിയാകുന്നു.

ആ യാത്രയിൽ

" തുരുമ്പിച്ച റിക്ഷയും വലിച്ച് ഹൗറ പാലം താണ്ടുന്ന അപരിചിതൻ ,പൊട്ടിപൊളിഞ്ഞ കെട്ടിടങ്ങളിൽ റാന്തൽ വെളിച്ചത്തിൽ ജീവിതം നയിക്കുന്ന സാധാരണക്കാർ ,തങ്ങളുടെ ചുറ്റുപാടും നടക്കുന്നത് അറിയാതെ മാലിന്യങ്ങൾക്കിടയിൽ കുടിലുകൾ കെട്ടിതാമസിക്കുന്നവർ ,പൂക്കളും പൂജാദ്രവ്യങ്ങളുമായി കാളി ഘട്ടിലേക്ക് പോകുന്നവർ ,കിതച്ച് ഓടുന്ന പഴയ ട്രാമുകൾ,നഗരത്തിന്റെ പഴമ ഊട്ടിയുറപ്പിക്കുന്ന മഞ്ഞയും കറുപ്പും ചേർന്ന അംബാസഡർ കാറുകൾ,കമ്പിളി ധരിച്ച് വായിൽ മുറുക്കാനും ചവച്ചിരിക്കുന്ന നിരാലംബരായ വൃദ്ധന്മാർ ..." അരോചകമായ കാഴ്ചകളിൽ പോലും ഭംഗി കാണാൻ കഴിയുന്ന നഗരമാണ് കൊൽക്കത്ത.

വിജയന്റെയും മോഹനയുടെയും ലോക സഞ്ചാരങ്ങൾ

Product: യാത്രാവിവരണം കോംബോ ഓഫർ-2 are being added to cart ...
x
x
Product: യാത്രാവിവരണം കോംബോ ഓഫർ-2 was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ബാൾക്കൻ ഡയറി

മോണ്ടിനിഗ്രോ, സെർബിയ, ബോസ്നിയ തുടങ്ങിയ ബാൽക്കൻ രാജ്യങ്ങളിലൂടെയുള്ള ഒരു വിശദസഞ്ചാരം . മികച്ച യാത്രാവിവരണത്തിനു കേരളം സാഹിത്യ അക്കാഡമി പുരസ്‌കാരം നേടിയ ബൈജു എൻ നായരുടെ ആസാദ്യകരമായ രചന.

5 ഹിമാലയ യാത്രകൾ

യാത്രാവിവരണഗ്രന്ഥത്തിന് കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ എം കെ രാമചന്ദ്രന്റെ ഏറ്റവും പുതിയ ഹിമാലയ യാത്രാപുസ്തകം.. അദ്ദേഹത്തിന്റെ ഓരോ ഹിമാലയയാത്രയും വായനക്കാരന് തന്റെ മനസ്സിലുള്ള ആത്മീയശൃംഗങ്ങളിലേക്കുള്ള ധ്യാനസഞ്ചാരം കൂടിയാകുന്നു.

ആ യാത്രയിൽ

" തുരുമ്പിച്ച റിക്ഷയും വലിച്ച് ഹൗറ പാലം താണ്ടുന്ന അപരിചിതൻ ,പൊട്ടിപൊളിഞ്ഞ കെട്ടിടങ്ങളിൽ റാന്തൽ വെളിച്ചത്തിൽ ജീവിതം നയിക്കുന്ന സാധാരണക്കാർ ,തങ്ങളുടെ ചുറ്റുപാടും നടക്കുന്നത് അറിയാതെ മാലിന്യങ്ങൾക്കിടയിൽ കുടിലുകൾ കെട്ടിതാമസിക്കുന്നവർ ,പൂക്കളും പൂജാദ്രവ്യങ്ങളുമായി കാളി ഘട്ടിലേക്ക് പോകുന്നവർ ,കിതച്ച് ഓടുന്ന പഴയ ട്രാമുകൾ,നഗരത്തിന്റെ പഴമ ഊട്ടിയുറപ്പിക്കുന്ന മഞ്ഞയും കറുപ്പും ചേർന്ന അംബാസഡർ കാറുകൾ,കമ്പിളി ധരിച്ച് വായിൽ മുറുക്കാനും ചവച്ചിരിക്കുന്ന നിരാലംബരായ വൃദ്ധന്മാർ ..." അരോചകമായ കാഴ്ചകളിൽ പോലും ഭംഗി കാണാൻ കഴിയുന്ന നഗരമാണ് കൊൽക്കത്ത.

വിജയന്റെയും മോഹനയുടെയും ലോക സഞ്ചാരങ്ങൾ

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ജോൺ പോൾ
പ്രസാധകർ Cerebrum Books

നിരൂപണങ്ങൾ എഴുതുക

You're reviewing:യാത്രാവിവരണം കോംബോ ഓഫർ-2