യാത്രികൻ സാക്ഷി
Rating:
0%
In stock
Regular Price ₹399.00 -20% Special Price ₹319.20

"ലോകത്തെ വഴികളുടെ ദൈർഘ്യമോർക്കുമ്പോൾ; കാഴ്ചകളുടെ വൈപുല്യമോർക്കുമ്പോൾ ചെറിയൊരു യാത്രയുടെ വിവരണമാണിത്. സ്‌കോട്ട്‌ലന്റിലെ എഡിൻബർഗ് മുതൽ ഇംഗ്ലണ്ടിലെ ലണ്ടൻ വരെയുള്ള യാത്ര. പക്ഷെ, ശരിക്കും ഇതൊരു ചെറുയാത്രയല്ല. അനുഭവങ്ങളുടെയും അറിവുകളുടെയും അനുഭൂതി പകരുന്ന ദീർഘയാത്രതന്നെയാണ്. 

Product: യാത്രികൻ സാക്ഷി are being added to cart ...
x
x
Product: യാത്രികൻ സാക്ഷി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Insightpublica
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

"ലോകത്തെ വഴികളുടെ ദൈർഘ്യമോർക്കുമ്പോൾ; കാഴ്ചകളുടെ വൈപുല്യമോർക്കുമ്പോൾ ചെറിയൊരു യാത്രയുടെ വിവരണമാണിത്. സ്‌കോട്ട്‌ലന്റിലെ എഡിൻബർഗ് മുതൽ ഇംഗ്ലണ്ടിലെ ലണ്ടൻ വരെയുള്ള യാത്ര. പക്ഷെ, ശരിക്കും ഇതൊരു ചെറുയാത്രയല്ല. അനുഭവങ്ങളുടെയും അറിവുകളുടെയും അനുഭൂതി പകരുന്ന ദീർഘയാത്രതന്നെയാണ്. എഴുത്തിനുവേണ്ടി നടത്തിയ യാത്രയല്ല ഇതെന്ന് ഈ രചനയിലൂടെ കടന്നുപോകുമ്പോൾ മനസിലാവും. യാത്രയുടെ ഓർമ്മകൾ നിർബന്ധപൂർവം യാത്രികനെക്കൊണ്ട് ഇത് എഴുതിക്കുകയായിരുന്നെന്നു കരുതാം. അത്രയും വൈകാരികമാവുന്നുണ്ട് ഇതിലെ പല ഭാഗങ്ങളും." സന്തോഷ് ജോർജ് കുളങ്ങര

വിശദാംശങ്ങൾ

ISBN 978-93-91453-46-6
ഗ്രന്ഥകർത്താക്കൾ ജോണി സെബാസ്റ്റയൻ
പ്രസാധകർ ഇന്‍സൈറ്റ് പബ്ളിക

നിരൂപണങ്ങൾ എഴുതുക

You're reviewing:യാത്രികൻ സാക്ഷി

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട