യാത്രികന്റെ ദേശങ്ങൾ
Rating:
0%
In stock
Regular Price ₹170.00 -10% Special Price ₹153.00

കെ എം ശാഫിയുടെ യാത്രകൾ പലദേശങ്ങളേയും പല കാലങ്ങളേയും അടയാളപ്പെടുത്തലാണ്. ഒരു യാത്രയും കേവലം ബാഹ്യാനുഭവങ്ങളുടെ വിവരണമായിട്ടല്ല ഈ കൃതിയിൽ പ്രത്യക്ഷപ്പെടുന്നത്. മറിച്ച് സംസ്ക്കാരികാനുഭവമോ ആത്മീയാനുഭവമോ ആയി മാറുന്നു.

Product: യാത്രികന്റെ ദേശങ്ങൾ are being added to cart ...
x
x
Product: യാത്രികന്റെ ദേശങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കെ എം ശാഫിയുടെ യാത്രകൾ പലദേശങ്ങളേയും പല കാലങ്ങളേയും അടയാളപ്പെടുത്തലാണ്. ഒരു യാത്രയും കേവലം ബാഹ്യാനുഭവങ്ങളുടെ വിവരണമായിട്ടല്ല ഈ കൃതിയിൽ പ്രത്യക്ഷപ്പെടുന്നത്. മറിച്ച് സംസ്ക്കാരികാനുഭവമോ ആത്മീയാനുഭവമോ ആയി മാറുന്നു. ടൂറിസ്റ്റ് ഗൈഡിലെ വിവരണങ്ങളല്ല ശാഫിയുടേത്. 'ഗൂഗിളിൽ സെർച്ച്' ചെയ്താൽ കിട്ടാത്ത അനുഭവങ്ങൾ ഉണ്ടാവുമ്പോഴാണ് അതൊരു മികച്ച യാത്രാനുഭവമായി മാറുന്നത്. - പി സുരേന്ദ്രൻ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കെ എം ശാഫി
പ്രസാധകർ കൈരളി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:യാത്രികന്റെ ദേശങ്ങൾ
Sold By
Kairalibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട