യാത്ര ചെട്ടിനാട് മുതല്‍ തുര്‍ക്കി വരെ 
Rating:
0%
In stock
Regular Price ₹225.00 -20% Special Price ₹180.00

ഓരോ സന്ദര്‍ശനവും പുതുതായിത്തീന്നുകയും അകമേ മാറ്റിപ്പണിയുകയും ചെയ്യുന്നിടത്താണ് ഇത്തരം അനുഭവക്കുറിപ്പുകള്‍ വേറിട്ടു നില്‍ക്കുന്നതാണ് ഈ പുസ്തകം വിളിച്ചു പറയുന്നു.

Product: യാത്ര ചെട്ടിനാട് മുതല്‍ തുര്‍ക്കി വരെ  are being added to cart ...
x
x
Product: യാത്ര ചെട്ടിനാട് മുതല്‍ തുര്‍ക്കി വരെ  was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

യാത്രകൾ എന്നും മറക്കാനാവാത്ത നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.ചില യാത്രാവിവരണങ്ങൾ നമ്മെ യാത്ര ചെയ്ത അനുഭൂതിയിലെത്തിക്കുന്നു.പലപ്പോഴും എഴുത്തുകാരനൊപ്പം വായനക്കാരും സഞ്ചരിക്കുന്നു.അത്തരത്തിൽ നമ്മെ സഞ്ചരിപ്പിക്കുന്ന ഒരു യാത്രാവിവരണമാണ് ഈ കൃതി.ചിത്രങ്ങളടക്കം വളരെ മികച്ച രീതിയിലാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്.

വിശദാംശങ്ങൾ

ISBN 9788130021881
ഗ്രന്ഥകർത്താക്കൾ വര്‍ഗീസ് അങ്കമാലി
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:യാത്ര ചെട്ടിനാട് മുതല്‍ തുര്‍ക്കി വരെ 

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട