യോഗ പഠിക്കാം രോഗമകറ്റാം
Rating:
0%
In stock
Regular Price ₹60.00 -20% Special Price ₹48.00

നമ്മെ അലട്ടുന്ന രോഗങ്ങള്‍ക്ക് യോഗയിലൂടെ ശമനം നേടാനുള്ള മാര്‍ഗ്ഗങ്ങളാണ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.

Product: യോഗ പഠിക്കാം രോഗമകറ്റാം are being added to cart ...
x
x
Product: യോഗ പഠിക്കാം രോഗമകറ്റാം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
redrose
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

നമ്മെ അലട്ടുന്ന രോഗങ്ങള്‍ക്ക് യോഗയിലൂടെ ശമനം നേടാനുള്ള മാര്‍ഗ്ഗങ്ങളാണ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. ദീര്‍ഘകാലരോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ യോഗ അത്ഭുതകരമായ ഫലങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. പ്രമേഹം, ഹൃദ്രോഗം, ആസ്തമ, ഗ്യാസ്ട്രബിൾ, മലബന്ധം ആർത്രൈറ്റിസ് ഉദര സംബന്ധമായ രോഗങ്ങൾ മൈഗ്രേൻ, ഓർമ്മക്കുറവ്, നെഞ്ച് വേദന, കൊറോണറി ഡിസീസ്, ഗർഭാശയത്തിന്റെ സ്ഥാനചലനം, ഹെർണിയ, ലൈംഗികഗ്രന്ഥികളുടെ വളർച്ചക്കുറവ് തുടങ്ങിയ ഒട്ടേറെ രോഗങ്ങൾ യോഗ ചികിത്സയിലൂടെ മാറ്റിയെടുക്കാം. രോഗങ്ങളെ അതിന്റെ മൂലകാരണങ്ങളിൽ ഇറങ്ങി ചെന്ന് വേരോടെ പിഴുതെടുക്കാൻ ഉപയുക്തമായ ഒരു യോഗ ജീവിത സമ്പ്രദായം വളർത്തിയെടുക്കുന്നതിന് സഹായകരമാം വിധമാണ് യോഗ പരിശീലന രംഗത്ത് ദീർഘകാലത്തെ അനുഭവ സമ്പത്തുള്ള യോഗാചാര്യ സണ്ണി ചേന്നാട്ട് ഈ പുസ്തകം രൂപകല്പന ചെയ്തിരിക്കുന്നത്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ യോഗാചാര്യ സണ്ണി ചേന്നാട്ട്
പ്രസാധകർ റെഡ്‌റോസ് പബ്ലിഷിങ്ങ് ഹൌസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:യോഗ പഠിക്കാം രോഗമകറ്റാം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട