ശാസ്ത്രം പരീക്ഷണ - നിരീക്ഷണങ്ങളിലൂടെയാണ് വളർന്ന് വികസിക്കുന്നത്. അതുകൊണ്ട് ശാസ്ത്രപഠനത്തിൽ പരീക്ഷണങ്ങൾക്ക് വലിയ സ്ഥാനമാണുള്ളത്. പരീക്ഷണങ്ങൾ ചെയ്ത് പഠിച്ചാൽ മാത്രമേ അതിൽ നൈപുണ്യം നേടാൻ കഴിയൂ. അതിന് ഇന്ന് വിദ്യാർത്ഥികൾ ധാരാളം പരിമിതികൾ അനുഭവിക്കുന്നുണ്ട്. വിദ്യാലയങ്ങളിൽ സുസജ്ജമായ ലാബുകൾ ഇല്ലാത്തതുകൊണ്ട് യഥാർത്ഥത്തിൽ പരീക്ഷണ നിപുണത ആർജ്ജിക്കാൻ വിദ്യാർത്ഥികൾക്കാവുന്നില്ല. ഉപയോഗത്തിനുശേഷം നാം കളയുന്ന വസ്തുക്കൾ ഉപയോഗിച്ച് പാഠപുസ്തകത്തിലെ ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്തുപഠിക്കാൻ കുട്ടികൾക്കുവേണ്ടി തയ്യാറാക്കിയതാണ് ഈ പുസ്തകം...
Categories: | വിഭാഗങ്ങൾ, പൊതുവിജ്ഞാനം, ശാസ്ത്ര വിജ്ഞാനം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
ശാസ്ത്രം പരീക്ഷണ - നിരീക്ഷണങ്ങളിലൂടെയാണ് വളർന്ന് വികസിക്കുന്നത്. അതുകൊണ്ട് ശാസ്ത്രപഠനത്തിൽ പരീക്ഷണങ്ങൾക്ക് വലിയ സ്ഥാനമാണുള്ളത്. പരീക്ഷണങ്ങൾ ചെയ്ത് പഠിച്ചാൽ മാത്രമേ അതിൽ നൈപുണ്യം നേടാൻ കഴിയൂ. അതിന് ഇന്ന് വിദ്യാർത്ഥികൾ ധാരാളം പരിമിതികൾ അനുഭവിക്കുന്നുണ്ട്. വിദ്യാലയങ്ങളിൽ സുസജ്ജമായ ലാബുകൾ ഇല്ലാത്തതുകൊണ്ട് യഥാർത്ഥത്തിൽ പരീക്ഷണ നിപുണത ആർജ്ജിക്കാൻ വിദ്യാർത്ഥികൾക്കാവുന്നില്ല. ഉപയോഗത്തിനുശേഷം നാം കളയുന്ന വസ്തുക്കൾ ഉപയോഗിച്ച് പാഠപുസ്തകത്തിലെ ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്തുപഠിക്കാൻ കുട്ടികൾക്കുവേണ്ടി തയ്യാറാക്കിയതാണ് ഈ പുസ്തകം...
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | ടി ബി സുരേഷ്ബാബു മാസ്റ്റർ |
---|---|
പ്രസാധകർ | പ്രിന്റ് ഹൗസ് പബ്ലിക്കേഷൻസ് |
നിരൂപണങ്ങൾ എഴുതുക