യുവകവിക്കുള്ള കത്തുകൾ
Rating:
0%
In stock
Regular Price ₹125.00 -10% Special Price ₹112.50

എഴുത്തുകാരുടെ ബൈബിൾ എന്നു പ്രശസ്തമായ വിശ്വോത്തര കൃതി. നിങ്ങൾ ശബ്ദങ്ങളൊന്നും കടന്നു വരാത്തൊരു തടവറയിലാണെങ്കിൽ പോലും, വിലമതിക്കാനാവാത്ത രത്നം പോലെ, ഓർമകളുടെ നിധിപ്പുരയായി ഒരു ബാല്യകാലമുണ്ടല്ലോ? ശ്രദ്ധയൊക്കെയും അങ്ങോട്ടുതിരിക്കൂ. അപാരമായ ഈ ഭൂതകാലത്തിന്റെ നിഗമ്നവികാരങ്ങളെ ഉയർത്തിക്കൊണ്ടുവരൂ.

Product: യുവകവിക്കുള്ള കത്തുകൾ are being added to cart ...
x
x
Product: യുവകവിക്കുള്ള കത്തുകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

എഴുത്തുകാരുടെ ബൈബിൾ എന്നു പ്രശസ്തമായ വിശ്വോത്തര കൃതി. നിങ്ങൾ ശബ്ദങ്ങളൊന്നും കടന്നു വരാത്തൊരു തടവറയിലാണെങ്കിൽ പോലും, വിലമതിക്കാനാവാത്ത രത്നം പോലെ, ഓർമകളുടെ നിധിപ്പുരയായി ഒരു ബാല്യകാലമുണ്ടല്ലോ? ശ്രദ്ധയൊക്കെയും അങ്ങോട്ടുതിരിക്കൂ. അപാരമായ ഈ ഭൂതകാലത്തിന്റെ നിഗമ്നവികാരങ്ങളെ ഉയർത്തിക്കൊണ്ടുവരൂ. നിങ്ങളുടെ വ്യക്തിത്വം ഊർജസ്വലമാവുന്നതു കാണാം. അന്യരുടെ ശബ്ദങ്ങളെല്ലാം വിദൂരമായിത്തീരുകയും അതിന്റെ സാന്ധ്യശോഭയിൽ സ്വയം മുഴുകുവാൻ സാധിക്കുകയും ചെയ്യുന്ന ഒരിടമായി നിങ്ങളുടെ ഏകാന്തത വികസിതമാകും. ഈ ഉൾതോട്ടത്തിൽ നിന്ന്, ആത്മാവിലെ ഈ ആഴത്തിൽ നിന്ന് നിങ്ങളുടെ മാത്രം ലോകത്തിൽ നിന്നുള്ള കവിതകൾ വരും.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ റെയ്‌നർ മാരിയ റിൽകെ
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:യുവകവിക്കുള്ള കത്തുകൾ
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട