സ്വോണ്‍ റിവറിലെ വർണ്ണമരാളങ്ങൾ
Rating:
0%
In stock
Regular Price ₹110.00 -10% Special Price ₹99.00

മലയാളിക്ക് നവ്യമായ ഒരു യാത്രാനുഭൂതി സമ്മാനിക്കുന്ന പുസ്തകം. ലളിതസുന്ദരമായ ഓസ്‌ട്രേലിയന്‍ സഞ്ചാരരേഖകള്‍.സുന്ദരമായ ഒരു ഭൂഖണ്ഡം നമ്മുടെ മുമ്പില്‍ ചിറകുകള്‍ വിടര്‍ത്തുന്നു. 

Product: സ്വോണ്‍ റിവറിലെ വർണ്ണമരാളങ്ങൾ are being added to cart ...
x
x
Product: സ്വോണ്‍ റിവറിലെ വർണ്ണമരാളങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

അജ്ഞാതങ്ങളായ ഭൂഖണ്ടങ്ങളെ തേടിയുള്ള കപ്പൽച്ചാലുകൾ എക്കാലത്തും സഞ്ചാരികളുടെ സ്വപ്നമായിരുന്നു.യാത്ര എന്നത് അനുഭൂതി മാത്രമല്ല അറിയലും അനുഭവിക്കലുമാണ്.ഓരോ സഞ്ചാരിയും ഓരോ ദേശത്തെയും അറിയുന്നതും അനുഭവിക്കുന്നതും വിഭിന്നമായാണ്.കണ്ടതിനെക്കാളേറെ കാണാനുണ്ടെന്ന ഓർമ്മപ്പെടുത്തലാകുന്നു യാത്ര.യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഗ്രന്ഥകാരി ഓസ്ട്രേലിയയിലേക്ക് നടത്തിയ സഞ്ചാരരേഖകളാണ് 'സ്വോണ്‍ റിവറിലെ വർണ്ണമരാളങ്ങൾ' എന്ന ലളിതസുന്ദരമായ ഈ കൃതി.മലയാളിക്ക് നവ്യമായ ഒരു യാത്രാനുഭൂതി സമ്മാനിക്കുന്ന പുസ്തകം. ലളിതസുന്ദരമായ ഓസ്‌ട്രേലിയന്‍ സഞ്ചാരരേഖകള്‍.സുന്ദരമായ ഒരു ഭൂഖണ്ഡം നമ്മുടെ മുമ്പില്‍ ചിറകുകള്‍ വിടര്‍ത്തുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സാജിത അബ്ദുറഹ്മാൻ
പ്രസാധകർ റാസ്ബെറി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സ്വോണ്‍ റിവറിലെ വർണ്ണമരാളങ്ങൾ
Sold By
Raspberry
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട