ഡിക്റ്റേറ്റർഷിപ്പ് ഓഫ് ദി ക്യാപ്പിറ്റെലിസ്റ്റ്
Rating:
0%
In stock
Regular Price ₹300.00 -10% Special Price ₹270.00

താതസ്മൃതി, ഇൻക്വിലാബ് സിന്ദാബാദ്, ബിനാലെ ലൈഫ്, ഞാൻ എന്നെ ഒന്നു തൊട്ടോട്ടെ!, ആസ്തിക്യം, നാസ്തിക്യം, യോ യോ സ്‌കെച്ചുകൾ, ഗൗരി@ഫിയർ റിപ്പബ്ലിക്ക് തുടങ്ങി അറുപത്തിരണ്ടു കവിതകൾ...

Product: ഡിക്റ്റേറ്റർഷിപ്പ് ഓഫ് ദി ക്യാപ്പിറ്റെലിസ്റ്റ് are being added to cart ...
x
x
Product: ഡിക്റ്റേറ്റർഷിപ്പ് ഓഫ് ദി ക്യാപ്പിറ്റെലിസ്റ്റ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

അനുഭവങ്ങളുടെ തീക്കടൽ കടഞ്ഞെടുത്ത അതിശക്തമായ ആവിഷ്കാരങ്ങൾ. വാക്കുകൾ ചാട്ടുളിയാകുന്ന കരുത്തറ്റ കവിതകൾ. അടിച്ചമർത്തപ്പെടുന്നവന്റെ തേങ്ങലുകൾ, അരികുജീവിതങ്ങളുടെ പൊലിഞ്ഞുപോകുന്ന പ്രതീക്ഷകൾ. സമൂഹത്തിലെ അസരതങ്ങളോടും വിവേചനങ്ങളോടും അരിയിട്ടു വാഴ്ചകളോടും കലഹിക്കുന്ന കവിയുടെ വിക്ഷോഭ സമുദ്രം അഗ്നിത്തിരകളായി അലറിയടിക്കുന്ന, സംസ്‌കൃത, മലയാളം വൃത്തങ്ങളിലും നാടൻ ശീലുകളുടെ ഈണങ്ങളിലും ശ്ലഥവൃത്തങ്ങളിലും വിഭ്രമിപ്പിക്കുന്ന ഗദ്യത്തിലും എഴുതിയിരിക്കുന്ന ഈ കവിതകൾ അനുവാചക ശ്രദ്ധ ആകർഷിക്കുമെന്ന കാര്യത്തിൽ സംശയമില്ല. രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയുന്ന ഒരു കവി കൂടി മലയാളത്തിൽ ജനിച്ചിരിക്കുന്നു. - ബാബു തോമസ്

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ റ്റോം മുളന്തുരുത്തി
പ്രസാധകർ യെസ് പ്രസ് ബുക്‌സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഡിക്റ്റേറ്റർഷിപ്പ് ഓഫ് ദി ക്യാപ്പിറ്റെലിസ്റ്റ്

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട