നിങ്ങളുടെ സ്വകാര്യ ഭാവനകൾ, ചിന്തകൾ പുറംലോകം അറിയേണ്ടേ ?

നിങ്ങളുടെ കഥകളും കവിതകളും ചിന്തകളും പുസ്തകരൂപത്തിലാക്കാൻ

എളുപ്പവഴി പുസ്തകക്കട തുറന്നുതരുന്നു...

  • വിതരണം ചെയ്യാനാവശ്യമായ മിനിമം കോപ്പികൾ മാത്രം അച്ചടിക്കാനുള്ള സൗകര്യം.
  • വളരെ കുറഞ്ഞ നിരക്ക്.
  • അച്ചടിക്കുന്ന പുസ്തകം ലോകത്തെവിടെയും എത്തിക്കാനും വാങ്ങാനുമുള്ള സൗകര്യം.

നിങ്ങൾ ചെയ്യേണ്ടത്

നിങ്ങളുടെ കൃതി ടൈപ്പ് ചെയ്തോ അല്ലാതെയോ ഞങ്ങൾക്ക് support@pusthakakada.com എന്ന ഇ-മെയിലിൽ അയച്ചുതരിക .

താഴെ പറയുന്ന നിരക്കിൽ നിങ്ങൾക്കാവശ്യമുള്ള കോപ്പികൾ തിരഞ്ഞെടുക്കുക :
സൈസ് ഡമ്മി 1/8
പേജുകൾ 100 (കൂടുതൽ പേജുകളും സാധ്യമാണ്.)
പേപ്പർ കവർ : 300 ജി എസ് എം / 220 ജി എസ് എം ആർട്ട് കാർഡ് + ലാമിനേഷൻ
പേപ്പർ (ഉള്ളിൽ ) 18.6 മാപിലത്തോ / നാച്ചുറൽ ഷേയ്ഡ്
പെർഫെക്റ്റ് ബൈൻടിംഗ്
100 കോപ്പികൾക്ക് 9500 രൂപ