നിന്ദിതരും പീഡിതരും
Rating:
0%
In stock
Regular Price ₹340.00 -10% Special Price ₹306.00

സാഹിത്യത്തില്‍ സാര്‍വ്വകാലികതയുടെ പ്രതീകമായി ഹയാദോര്‍ ദസ്തയെവ്‌സ്‌കി നിലകൊള്ളുന്നു.വിശ്വസാഹിത്യത്തിലെ കടലാഴമാണ് ഫയദോറിന്റെ കൃതികള്‍.ദുരിതങ്ങളുടെ കൊടുംകയ്പ് കുടിച്ചുവറ്റിച്ച മനുഷ്യാത്മാക്കളാണ് ഫയദോറിന്റെ കഥാപാത്രങ്ങള്‍.നാം ദുരുതങ്ങളിലകപ്പെട്ടിരിക്കുമ്പോഴാണ് ദസ്തയെവ്‌സ്‌കിയെ വായിക്കേണ്ടത് എന്ന് ഹെര്‍മ്മന്‍ ഹെസ്സെ....

Product: നിന്ദിതരും പീഡിതരും are being added to cart ...
x
x
Product: നിന്ദിതരും പീഡിതരും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

സാഹിത്യത്തില്‍ സാര്‍വ്വകാലികതയുടെ പ്രതീകമായി ഹയാദോര്‍ ദസ്തയെവ്‌സ്‌കി നിലകൊള്ളുന്നു.വിശ്വസാഹിത്യത്തിലെ കടലാഴമാണ് ഫയദോറിന്റെ കൃതികള്‍.ദുരിതങ്ങളുടെ കൊടുംകയ്പ് കുടിച്ചുവറ്റിച്ച മനുഷ്യാത്മാക്കളാണ് ഫയദോറിന്റെ കഥാപാത്രങ്ങള്‍.നാം ദുരുതങ്ങളിലകപ്പെട്ടിരിക്കുമ്പോഴാണ് ദസ്തയെവ്‌സ്‌കിയെ വായിക്കേണ്ടത് എന്ന് ഹെര്‍മ്മന്‍ ഹെസ്സെ.ദസ്തയെവ്‌സ്‌കിയുടെ കൃതികള്‍ ഒരാള്‍ വായിക്കുന്നുവെങ്കില്‍ ആദ്യത്തേത് 'നിന്ദിതരും പീഡിതരു'മാകണം.പോരാ, അയാള്‍ യുവാവുകൂടിയായിരിക്കണമെന്ന്  സ്റ്റീഫന്‍ സെയ്ഗ്. സ്‌നേഹാന്വേഷണകരുടെയും സ്‌നേഹംകൊണ്ട് മുറിവേറ്റവരുടെയും മുറിവേല്‍ക്കപ്പെടാന്‍ മാത്രമാഗ്രഹിക്കുന്ന ആത്മപീഡകരുടെയും ജീവിതത്തിന് 'നിന്ദിതരും പീഡിതരും' പീഡിതരാക്കപ്പെടുന്ന മനുഷ്യസഞ്ചയത്തിന്റെ ആത്മാവിഷ്‌കാരമാണ് ഈ കൃതി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താകൾ ദസ്തയെവ്സ്കി
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:നിന്ദിതരും പീഡിതരും

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട