മഞ്ഞിലെ പക്ഷി
Rating:
0%
In stock
Regular Price ₹130.00 -10% Special Price ₹117.00

കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി. കാലാന്തരത്തിൽ വിസ്മൃതമാകുന്ന ജീവിതഭാഷകളുടെ കലങ്ങിയ വ്യാകരണങ്ങൾ വ്യവഹരിക്കുന്ന 15 മനസിക്കഥകളുടെ സമാഹാരം.

Product: മഞ്ഞിലെ പക്ഷി are being added to cart ...
x
x
Product: മഞ്ഞിലെ പക്ഷി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി. കാലാന്തരത്തിൽ വിസ്മൃതമാകുന്ന ജീവിതഭാഷകളുടെ കലങ്ങിയ വ്യാകരണങ്ങൾ വ്യവഹരിക്കുന്ന 15 മനസിക്കഥകളുടെ സമാഹാരം. ഭ്രമണപഥത്തിലെ പങ്കുവെക്കാനാവാത്ത യാത്രയടയാളങ്ങൾ ഈ കഥകൾ പകർത്തുന്നു. ഉപയോഗിക്കാൻ അർഹതയുള്ള ഒരായുധമായി പെൺസത്തയെ വായിച്ചെടുക്കുന്നു. ഇമേജറികളുടെ സൗമ്യമായ നടുക്കങ്ങളിലൂടെ മുന്നേറുന്നു ഇതിലെ കഥയോരോന്നും.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താകൾ മാനസി
പ്രസാധകർ കൈരളി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മഞ്ഞിലെ പക്ഷി
Sold By
Kairalibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട