മണ്ണ് വായനക്കാരൻ
Rating:
0%
In stock
Regular Price ₹130.00 -10% Special Price ₹117.00

അരികുജീവിതം നയിക്കുന്ന മനുഷ്യ ജന്മങ്ങളുടെ നേർക്കാഴ്ചയാണ് ടി പി വേണുഗോപാലന്റെ 'മണ്ണ് വായനക്കാരൻ'. വർത്തമാനകാല യാഥാർത്ഥ്യങ്ങൾ അതേ തീക്ഷ്ണതയോടെ ഈ കഥകളിൽ നിറയുന്നു.

Product: മണ്ണ് വായനക്കാരൻ are being added to cart ...
x
x
Product: മണ്ണ് വായനക്കാരൻ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

അരികുജീവിതം നയിക്കുന്ന മനുഷ്യ ജന്മങ്ങളുടെ നേർക്കാഴ്ചയാണ് ടി പി വേണുഗോപാലന്റെ 'മണ്ണ് വായനക്കാരൻ'. വർത്തമാനകാല യാഥാർത്ഥ്യങ്ങൾ അതേ തീക്ഷ്ണതയോടെ ഈ കഥകളിൽ നിറയുന്നു. പ്രാദേശികതയുടെ നടവഴിയിൽ പതിയിരിക്കുന്ന അധികാര രൂപത്തിന്റെ ആസുര മുഖങ്ങളെ ഈ കഥകൾ കാട്ടിത്തരുന്നു. അകം പൊള്ളിക്കുന്ന ആകുലതകൾക്കിടയിലും ആത്മഹാസത്തിന്റെ കൂരമ്പുകൾ. ആഞ്ഞു തറക്കുന്ന ആഖ്യാനശൈലി. നാട്ടു ശീലങ്ങളുടെ സമൃദ്ധിയും, നാട്ടുഭാഷയുടെ സൗന്ദര്യവും ഈ കഥകളെ വേറിട്ട അനുഭവമാക്കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താകൾ ടി.പി വേണുഗോപാലൻ
പ്രസാധകർ കൈരളി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മണ്ണ് വായനക്കാരൻ
Sold By
Kairalibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട