നിലാവ് അസ്തമിക്കുന്നില്ല
Rating:
0%
In stock
Regular Price ₹150.00 -10% Special Price ₹135.00

ജീവിതത്തിന്റെ അകംപൊരുൾ നന്മതിന്മകളുടെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും നിറഞ്ഞതാണ്. ഒരു കുടുംബവൃത്താന്തം ഹൃദയഹാരിയായ പ്രണയകഥയുടെ പശ്ചാത്തലത്തിൽ പറഞ്ഞുവെക്കുകയാണ് 'നിലാവ് അസ്തമിക്കുന്നില്ല' എന്ന നോവലിൽ.

Product: നിലാവ് അസ്തമിക്കുന്നില്ല are being added to cart ...
x
x
Product: നിലാവ് അസ്തമിക്കുന്നില്ല was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ജീവിതത്തിന്റെ അകംപൊരുൾ നന്മതിന്മകളുടെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും നിറഞ്ഞതാണ്. ഒരു കുടുംബവൃത്താന്തം ഹൃദയഹാരിയായ പ്രണയകഥയുടെ പശ്ചാത്തലത്തിൽ പറഞ്ഞുവെക്കുകയാണ് 'നിലാവ് അസ്തമിക്കുന്നില്ല' എന്ന നോവലിൽ. ഫ്യൂഡൽ പാരമ്പര്യമുള്ള കുടുംബത്തിന്റെ ആഭിജാത്യവിലക്കുകളും കുലമഹിമയും അവഗണിച്ച് തന്റെ പ്രിയതമനൊപ്പം വീടുവിട്ടിറങ്ങിയ യുവതിയുടെയും മുത്തശ്ശി പുരാണങ്ങൾ കേട്ടു വളർന്ന ചേച്ചിയുടെയും കഥയാണ് ഇതിൽ ആവിഷ്‌കരിക്കുന്നത്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ രാഘവൻ പി
പ്രസാധകർ കൈരളി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:നിലാവ് അസ്തമിക്കുന്നില്ല
Sold By
Kairalibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട