കാറ്റുറങ്ങാത്ത വീഥികൾ
Rating:
0%
In stock
₹50.00

സൗമ്യമെങ്കിലും കരുത്തുറ്റ ശബ്ദംകൊണ്ട് വായനാമനസിലേക്ക് ചിലതൊക്കെ നട്ടുവയ്ക്കാൻ കഴിയുന്നതാണ് ഈ സമാഹാരത്തിലെ കവിതകൾ. - ബൃന്ദ

Product: കാറ്റുറങ്ങാത്ത വീഥികൾ are being added to cart ...
x
x
Product: കാറ്റുറങ്ങാത്ത വീഥികൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

നിർമലവാക്കുകളുടെ നീർപ്രവാഹമാണ് ഓമന എൻ സി യുടെ കവിതകൾ. കരളിന്റെ ഉള്ളുരുക്കങ്ങളിൽ നിന്നും കടഞ്ഞെടുക്കുന്ന വാക്കുകളാണ് തന്റെ കവിതയെന്ന് കവി കവിതയിലൊരിടത്ത് കുറിച്ചിടുന്നുണ്ട്. അവയിൽ പ്രണയവും നോവും നനവും  പ്രാണന്റെ ചിറകനക്കങ്ങളും ഉണ്ട്. ചിലപ്പോൾ കവിതകൾ പ്രാർത്ഥനപോലെ അഞ്ജലീബദ്ധമാകുന്നു. ചിലപ്പോൾ ഓർമ്മയുടെ കനലിലൂടെ സഞ്ചരിക്കുന്നു. പ്രതിഷേധത്തിന്റേയും കരുതലുകളുടേയും ദാർശനികതയുടേയും ഭാവങ്ങളിലേക്ക് മിഴി തുറന്നു പിടിക്കുന്നു. സൗമ്യമെങ്കിലും കരുത്തുറ്റ ശബ്ദംകൊണ്ട് വായനാമനസിലേക്ക് ചിലതൊക്കെ നട്ടുവയ്ക്കാൻ കഴിയുന്നതാണ് ഈ സമാഹാരത്തിലെ കവിതകൾ. - ബൃന്ദ

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഓമന എൻ സി
പ്രസാധകർ യെസ് പ്രസ് ബുക്‌സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കാറ്റുറങ്ങാത്ത വീഥികൾ
Sold By
yespress
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട