കായംകുളം കൊച്ചുണ്ണി
Rating:
0%
In stock
Regular Price ₹70.00 -10% Special Price ₹63.00

ഐതിഹ്യമായും കെട്ടുകഥയായും കേരളക്കരയിൽ പരിചിതമായ കായംകുളം കൊച്ചുണ്ണിയുടെ കഥയാണിത്...

Product: കായംകുളം കൊച്ചുണ്ണി are being added to cart ...
x
x
Product: കായംകുളം കൊച്ചുണ്ണി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഐതിഹ്യമായും കെട്ടുകഥയായും കേരളക്കരയിൽ പരിചിതമായ കായംകുളം കൊച്ചുണ്ണിയുടെ കഥയാണിത്. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും നിറഞ്ഞ ഒരു ലോകത്ത് പാവപ്പെട്ടവർക്കുവേണ്ടിയാണ് കൊച്ചുണ്ണി ഒരു കള്ളനായി മാറിയത്. കൊച്ചുണ്ണി കൊള്ളക്കാരനും പിടിച്ചുപറിക്കാരനും മാത്രമയിരുന്നില്ല സ്നേഹമുള്ളവനും സത്യസന്ധനും ആയിരുന്നു. കേരളീയ ജീവിതത്തിൽ വളർന്നു വികസിച്ച സമത്വ സ്വപ്നം എന്ന വെളിച്ചത്തിന്റെ പ്രതീകമായിട്ടാണ് കായംകുളം കൊച്ചുണ്ണിയുടെ ഓർമ്മ നിലകൊള്ളുന്നത്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഹുസൈൻ കാരാടി
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കായംകുളം കൊച്ചുണ്ണി
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട