കൊലുസണിയാത്ത മഴ
Rating:
0%
In stock
Regular Price ₹65.00 -10% Special Price ₹58.50

ഹിമകണം പോലെയാണ് ശ്രീമതി ലക്ഷ്മീദേവിയുടെ കവിതകൾ. ഓരോന്നും മനസ്സിൽ ബിന്ദുവായി പതിക്കുന്നു. ശീതളമായി പടരുന്നു, കണ്ണീര്‍ത്തുള്ളികളായി ഊഷ്മളമായിത്തീരുന്നു. ഉഷ്മാവ് ദുഃഖജ്വാലയാകുന്നു. ജ്വാലയിലെരിയവെ നാം നമ്മെത്തന്നെ പവിത്രീകരിക്കണമെന്നറിയുന്നു. വേദനയിലൂടെ വേദിതവൃത്തിയിലേക്കുള്ള ആത്മായനമാണിത്...

Product: കൊലുസണിയാത്ത മഴ are being added to cart ...
x
x
Product: കൊലുസണിയാത്ത മഴ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഹിമകണം പോലെയാണ് ശ്രീമതി ലക്ഷ്മീദേവിയുടെ കവിതകൾ. ഓരോന്നും മനസ്സിൽ ബിന്ദുവായി പതിക്കുന്നു. ശീതളമായി പടരുന്നു, കണ്ണീര്‍ത്തുള്ളികളായി ഊഷ്മളമായിത്തീരുന്നു. ഉഷ്മാവ് ദുഃഖജ്വാലയാകുന്നു. ജ്വാലയിലെരിയവെ നാം നമ്മെത്തന്നെ പവിത്രീകരിക്കണമെന്നറിയുന്നു. വേദനയിലൂടെ വേദിതവൃത്തിയിലേക്കുള്ള ആത്മായനമാണിത്. ലോകവേദനയെ ആത്മവേദനയാക്കുകയും സഹനത്തില്‍ സ്ഫുടം ചെയ്ത് സൗമ്യവാക്കായി സ്വയമുതിര്‍ക്കുകയും ചെയ്യുന്ന ഈ കവിയുടെ ഹിമസ്വച്ഛമായ ആര്‍ദ്രവചസ്സില്‍ ഒരുതരം സൂര്യസോമാനലസംയോഗമുണ്ട്. യാതനയുടെയും തിരസ്‌കാരത്തിന്റെയും വാല്‌സല്യത്തിന്റെയും വിരഹത്തിന്റെയും ആത്മവ്യാമര്‍ദത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും അഗ്നിമഥനത്തിലൂടെ ഈ മഞ്ഞുകണങ്ങളുണ്ടായി. ഇവയെ മനസ്സുകൊണ്ടു തൊടുമ്പോള്‍ നാം സ്‌നേഹത്തെത്തൊടുന്നു. സ്‌നേഹജന്യമായ അപാരദുഃഖങ്ങളുടെ പിന്നിലെ നേരുകളെ നേരിട്ടു തൊടുന്നു. ആത്മദാനത്തെത്തൊടുന്നു. ആ നൈര്‍മ്മല്യത്തിലൂടെ ആത്മഭാരങ്ങളൂര്‍ന്ന് ഉദാരതയിലേക്ക് പ്രവേശിക്കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ലക്ഷ്മി ദേവി
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കൊലുസണിയാത്ത മഴ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട