ജാലകപ്പഴുതിലൂടെ
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

ആശയ സമ്പന്നതയും അകൃത്രിമ സൗന്ദര്യവുമാണ്‌ ശശിധരന്‍ ഫാറോക്കിന്റെ കവിതകളുടെ മുഖമുദ്ര........ യന്ത്രങ്ങള്‍ ബന്ധങ്ങളെ നിയന്ത്രിക്കുന്ന വര്‍ത്തമാന കാലത്ത് ഹൃദയം ഹൃദയത്തോട് സം‌വദിക്കുന്ന വിരുതാണ്‌ കവിതയെന്ന നീരീക്ഷണത്തെ അടിവരയിടുന്നു ജാലക പഴുതിലൂടെ.

Product: ജാലകപ്പഴുതിലൂടെ are being added to cart ...
x
x
Product: ജാലകപ്പഴുതിലൂടെ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ആശയ സമ്പന്നതയും അകൃത്രിമ സൗന്ദര്യവുമാണ്‌ ശശിധരന്‍ ഫാറോക്കിന്റെ കവിതകളുടെ മുഖമുദ്ര അവ നേരിന്റെ നേര്‍ക്കാഴ്ചകളാണ്‌ നന്മ നിറഞ്ഞ കുട്ടികവിതകളും ചന്തം ചാര്‍ത്തുന്ന 47 കവിതകളുമടങ്ങിയ ഈ സമാഹാരം വ്യത്യസ്ഥമായ പാരായണസുഖം പ്രദാനം ചെയ്യുന്നു. യന്ത്രങ്ങള്‍ ബന്ധങ്ങളെ നിയന്ത്രിക്കുന്ന വര്‍ത്തമാന കാലത്ത് ഹൃദയം ഹൃദയത്തോട് സം‌വദിക്കുന്ന വിരുതാണ്‌ കവിതയെന്ന നീരീക്ഷണത്തെ അടിവരയിടുന്നു ജാലക പഴുതിലൂടെ

വിശദാംശങ്ങൾ

ഗ്രന്ഥകർത്താകൾ ശശിധരന്‍ ഫാറോക്ക്
പ്രസാധകർ ലിപി പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ജാലകപ്പഴുതിലൂടെ
Sold By
lipipublications
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട