പട്ടണത്തിൽ കർഫ്യു
In stock
Regular Price ₹75.00 -10% Special Price ₹67.50

കര്‍ഫ്യു നഗരജീവിതത്തിൽ സൃഷ്ടിക്കുന്ന ഭീകരതയും വിഹ്വലതയും ഭംഗിയായി വരച്ചിടുന്ന ഒരസാധാരണ നോവല്‍.

Product: പട്ടണത്തിൽ കർഫ്യു are being added to cart ...
x
x
Product: പട്ടണത്തിൽ കർഫ്യു was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കര്‍ഫ്യു നഗരജീവിതത്തിൽ സൃഷ്ടിക്കുന്ന ഭീകരതയും വിഹ്വലതയും ഭംഗിയായി വരച്ചിടുന്ന ഒരസാധാരണ നോവല്‍, രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ വിഭൂതി നാരായണ്‍ റോയിയുടെ വിഖ്യാത കൃതി. വിലാപങ്ങള്‍ക്കിടയില്‍ ആശ്വാസത്തിന്റെ തണല്‍ തേടുന്ന കഥാപാത്രങ്ങള്‍, കഥാപാത്രങ്ങളുടെ വൈവിധ്യവും കൃതിയെ മഹനീയമാക്കുന്നു. നിര്‍മ്മലവും കാവ്യാത്മകവുമായപരിഭാഷ സമകാലീക നോവലിന്റെ ച്ഛന്ദസ്സും മനസ്സും ഇഴചേര്‍ന്ന വ്യത്യസ്ഥമായ കൃതി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താകൾ വിഭൂതി നാരായണ്‍ റായ്
പ്രസാധകർ ലിപി പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പട്ടണത്തിൽ കർഫ്യു
Sold By
lipipublications
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട