പൂക്കുറിഞ്ഞിപ്പക്ഷി
Rating:
0%
In stock
Regular Price ₹85.00 -10% Special Price ₹76.50

പൂക്കുറിഞ്ഞിപ്പക്ഷി എന്നപേരില്‍ ഒരു പൈങ്കിളിയുണ്ടെന്ന് എളുപ്പം തെറ്റിദ്ധരിക്കാവുന്നതാണ്. അതിവൈകാരികതയില്‍ പുളച്ചുപൊന്തുന്നഅത്തരം കൃതികളുടെ ശല്യത്തില്‍ പൂക്കുറിഞ്ഞിപ്പക്ഷി ഒരു പ്രതിരോധമാണ്...

Product: പൂക്കുറിഞ്ഞിപ്പക്ഷി are being added to cart ...
x
x
Product: പൂക്കുറിഞ്ഞിപ്പക്ഷി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പൂക്കുറിഞ്ഞിപ്പക്ഷി എന്നപേരില്‍ ഒരു പൈങ്കിളിയുണ്ടെന്ന് എളുപ്പം തെറ്റിദ്ധരിക്കാവുന്നതാണ്. അതിവൈകാരികതയില്‍ പുളച്ചുപൊന്തുന്നഅത്തരം കൃതികളുടെ ശല്യത്തില്‍ പൂക്കുറിഞ്ഞിപ്പക്ഷി ഒരു പ്രതിരോധമാണ്. പ്രേമിക്കാനും ആത്മഹത്യചെയ്യാനും അവസരം നല്‍കപ്പെട്ടിട്ടും എല്ലാം സഹനംകൊണ്ട് തട്ടിമാറ്റുന്ന ഒരു ജീവിതധീരയാണ് ഇതിലെ നായിക. അതുകൊണ്ട് പൂക്കുറിഞ്ഞിപ്പക്ഷിയുടെ ശബ്ദത്തില്‍ മറ്റൊരു അര്‍ത്ഥമാണ് ഞാ‌ന്‍ കേള്‍ക്കുന്നത്. പൂക്കുറിഞ്ഞിപ്പക്ഷിയുടെ വിളി പോയവര്‍ മടങ്ങിവരുന്നതിന്റെ സൂചനയത്രെ!

വിശദാംശങ്ങൾ

ഗ്രന്ഥകർത്താകൾ കാനേഷ് പൂനൂര്
പ്രസാധകർ ലിപി പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പൂക്കുറിഞ്ഞിപ്പക്ഷി
Sold By
lipipublications
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട