ആദിയില്‍ കവിതയുണ്ടായി
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

ഫൈസല്‍ അബൂബക്കറിന്റെ കവിത, പൊറുതികേടുകളില്‍ നിന്നും പുറത്തു കടക്കാനുള്ള പ്രയത്നമാണ്.  വ്യാജസ്വസ്ഥതകളൊരുക്കുന്ന മോഹാവസ്ഥകള്‍ക്കെതിരെ സ്വന്തത്തോടുള്ള കലഹമാണ്..

Product: ആദിയില്‍ കവിതയുണ്ടായി are being added to cart ...
x
x
Product: ആദിയില്‍ കവിതയുണ്ടായി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഫൈസല്‍ അബൂബക്കറിന്റെ കവിത, പൊറുതികേടുകളില്‍ നിന്നും പുറത്തു കടക്കാനുള്ള പ്രയത്നമാണ്.  വ്യാജസ്വസ്ഥതകളൊരുക്കുന്ന മോഹാവസ്ഥകള്‍ക്കെതിരെ സ്വന്തത്തോടുള്ള കലഹമാണ്. ആര്‍ദ്രതകൊണ്ട്, പിളര്‍ത്ത് ആത്മമാക്കുന്ന ഉള്‍ജീവിതമാണ് ഫൈസല്‍ സ്വപ്‌നം കാണുന്നത്. ചെറിയ ലോകത്തിലെ വലിയ മനുഷ്യരെ കാണാന്‍, പിന്നെ അതിനുമപ്പുറം അനുഭവിക്കാനും അനുഭൂതിപ്പെടാനും വാക്കുകള്‍ വിയര്‍ക്കുന്നു. നല്ലതുവരട്ടെ നല്ലതുമാത്രം എന്നത് ഒരസന്നിഹിത സാന്നിധ്യമായി കവിതകളില്‍ സാന്ത്വനതീരം തേടുന്നു. വിസ്തൃതിയിലാണ്, സ്‌നേഹകവിതകളൊക്കെയും ഉണ്ടാവുന്നത്.  ആ തിരിച്ചറിവിന്റെ തരികളും പൊരികളുമൊരുക്കുന്ന പ്രകാശലോകം. ആദിയില്‍ കവിതയുണ്ടായി എന്ന കവിതാസമാഹാരത്തെ ധന്യമാക്കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താകൾ ഫൈസല്‍ അബൂബക്കര്‍
പ്രസാധകർ ലിപി പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ആദിയില്‍ കവിതയുണ്ടായി
Sold By
lipipublications
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട