ബിഗ്‌ ഫിഷ് സ്മാൾ ഫിഷ്
Rating:
0%
In stock
Regular Price ₹85.00 -10% Special Price ₹76.50

കൈവയ്ക്കുന്നതിലെല്ലാം അപാരമായ സർഗ്ഗാത്മകത തൂവുന്ന എതിരൻ കതിരവന്റെ മറ്റൊരു നടപ്പാതയാണ് ഈ കഥകൾ.

Product: ബിഗ്‌ ഫിഷ് സ്മാൾ ഫിഷ് are being added to cart ...
x
x
Product: ബിഗ്‌ ഫിഷ് സ്മാൾ ഫിഷ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ആകുലവും കാതരവുമായ മനുഷ്യബന്ധങ്ങളെ, അതിന്റെ സ്ഥലകാലങ്ങളെ, ആഴങ്ങളെ തെരഞ്ഞുപോകുന്ന കഥകൾ. വേരുകൾ പറിഞ്ഞുപോകുന്നതിന്റെയും നട്ടുപിടിപ്പിക്കുന്നതിന്റെയും ഒച്ചകൾ ഇതിൽ ഉണ്ട്. മായികമായ കാഴ്ചകളിലും ജന്മകല്പനകളിലും ഭ്രമിക്കുകയും അഭിരമിക്കുകയും ചെയ്യുന്ന മനുഷ്യർ ഇതിലുണ്ട്. നാട്ടിലും പുറംനാട്ടിലും തനതുമണങ്ങൾ കാത്തുവയ്ക്കുന്നതിന്റെ കൊതിപ്പിക്കുന്ന ചിത്രങ്ങളുണ്ട്. ഹൃദയത്തിൽ കണ്ണീർത്തുള്ളികൾ പതിയെ വീഴുന്നതിന്റെ നീറ്റലുണ്ട്. കുടുംബബന്ധങ്ങളിലെ ബിഗ് ഫിഷും സ്മാൾ ഫിഷും ജീവിതത്തിന്റെ അക്വേറിയത്തിൽ ഇടയുന്നതിന്റെയും ഇടകലരുന്നതിന്റെയും ഓർമ്മകളും വർത്തമാനങ്ങളും മധുരമായ പകവീട്ടലുകളുമുണ്ട്. ആകസ്മിതകളും അമ്പരപ്പുകളും നിലതെറ്റിക്കുന്ന ലാളിത്യത്തിൽ പകർന്നുവയ്ക്കുന്ന ആഖ്യാനങ്ങൾ. സുഗാത്രിണി, 'ഭഗവദ് ഗീത' വീഴുമ്പോൾ, തിരക്കഥയിലെ തിരുത്ത്, പൂഞ്ഞാറിൽ നിന്നുള്ള കാറ്റ്, ബിഗ്‌ ഫിഷ് സ്മാൾ ഫിഷ്, ചെമ്പരത്തി നടുന്നവർ തുടങ്ങി പന്ത്രണ്ട് കഥകൾ. കൈവയ്ക്കുന്നതിലെല്ലാം അപാരമായ സർഗ്ഗാത്മകത തൂവുന്ന എതിരൻ കതിരവന്റെ മറ്റൊരു നടപ്പാതയാണ് ഈ കഥകൾ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താകൾ എതിരൻ കതിരവൻ
പ്രസാധകർ ലോഗോസ് ബുക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ബിഗ്‌ ഫിഷ് സ്മാൾ ഫിഷ്
Sold By
Logosbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട