മീമ്പൂച്ച
Rating:
0%
In stock
Regular Price ₹90.00 -10% Special Price ₹81.00

യുവ കവികളിൽ പ്രധാനിയായ അബ്ദുൽ സലാമിന്റെ പ്രഥമ നോവൽ 'മീമ്പൂച്ച' ഒരു രാഷ്ട്രീയ ദൗത്യമാണ് നിർവഹിക്കുന്നത്. വർഗീയത പുത്തൻ നിറങ്ങളിൽ ഭൂമിയിൽ വിള്ളലുകളൊരുക്കുമ്പോൾ മീനും പൂച്ചയും ഒരാൾ തന്നെയായി മാറുന്ന ദയനീയത ഈ നോവലിൽ നമുക്കു കാണാം.

Product: മീമ്പൂച്ച are being added to cart ...
x
x
Product: മീമ്പൂച്ച was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

യുവ കവികളിൽ പ്രധാനിയായ അബ്ദുൽ സലാമിന്റെ പ്രഥമ നോവൽ 'മീമ്പൂച്ച' ഒരു രാഷ്ട്രീയ ദൗത്യമാണ് നിർവഹിക്കുന്നത്. വർഗീയത പുത്തൻ നിറങ്ങളിൽ ഭൂമിയിൽ വിള്ളലുകളൊരുക്കുമ്പോൾ മീനും പൂച്ചയും ഒരാൾ തന്നെയായി മാറുന്ന ദയനീയത ഈ നോവലിൽ നമുക്കു കാണാം. പഴയ കാലവും പുതിയ കാലവും ചേർത്തുവെച്ചു നെയ്ത രചനയാണ് 'മീമ്പൂച്ച'. എഴുത്തിലെ ലാസ്യ ഭംഗി ഈ നോവലിനെ കവിതയോളം പ്രിയങ്കരമാക്കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ അബ്ദുൽ സലാം
പ്രസാധകർ ഇന്‍സൈറ്റ് പബ്ളിക

നിരൂപണങ്ങൾ എഴുതുക

You're reviewing:മീമ്പൂച്ച
Sold By
Insightpublica
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട