ഓസ് നഗരത്തിലെ അത്ഭുത മാന്ത്രികൻ
Rating:
0%
In stock
Regular Price ₹60.00 -10% Special Price ₹54.00

ഓസ് എന്ന അത്ഭുതനഗരിയിലെത്തിച്ചേരുന്ന ഡൊറോത്തി എന്ന ബാലികയുടെ വിസ്മയകരങ്ങളായ യാത്രാവഴികളെ അടയാളപ്പെടുത്തുന്ന പുനരാഖ്യാനമായി 'ഓസ് നഗരത്തിലെ അത്ഭുത മാന്ത്രികൻ' പരിണമിക്കുനന്ത് കൗതുകകരമായിട്ടാണ്.

Product: ഓസ് നഗരത്തിലെ അത്ഭുത മാന്ത്രികൻ are being added to cart ...
x
x
Product: ഓസ് നഗരത്തിലെ അത്ഭുത മാന്ത്രികൻ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

"ഹ...ഹ...ഹ.." മന്ത്രവാദിനി പൊട്ടിച്ചിരിച്ചു. "ഞാനൊരു മന്ത്രവാദിനിയാണെന്ന് നിനക്കറിഞ്ഞുകൂടെ? നിനക്ക് ഞാൻ ഒരു സമ്മാനം തരാം." ഒരു ജോഡി മാന്ത്രിക ഷൂസ് ആയിരുന്നു സമ്മാനം. "ഹായ് എത്ര നല്ല ഷൂസ്..." ചെരുപ്പിൽ മുത്തം നൽകികൊണ്ട് ഡൊറോത്തി പറഞ്ഞു. അവൾക്കാ സമ്മാനം വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. "ഇവ സാധാരണ ചെരിപ്പുകളല്ല". നല്ലവളായ മന്ത്രവാദിനി പൊട്ടിച്ചിരിച്ചു. " പിന്നെ?" ഡൊറോത്തിക്ക് ആകാംക്ഷയായി. "ഇവ മാന്ത്രികച്ചെരിപ്പുകൾ..."

ഓസ് എന്ന അത്ഭുതനഗരിയിലെത്തിച്ചേരുന്ന ഡൊറോത്തി എന്ന ബാലികയുടെ വിസ്മയകരങ്ങളായ യാത്രാവഴികളെ അടയാളപ്പെടുത്തുന്ന പുനരാഖ്യാനമായി 'ഓസ് നഗരത്തിലെ അത്ഭുത മാന്ത്രികൻ' പരിണമിക്കുനന്ത് കൗതുകകരമായിട്ടാണ്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എല്‍ ഫ്രാങ്ക് ബോം
പ്രസാധകർ റെഡ് ചെറി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഓസ് നഗരത്തിലെ അത്ഭുത മാന്ത്രികൻ
Sold By
Redcherrybooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട