പലകാലങ്ങളിൽ ഒരു പൂവ്
Rating:
0%
In stock
Regular Price ₹80.00 -10% Special Price ₹72.00

ഒ പി സുരേഷിന് കവിത പരപ്പുകളിൽ നിന്ന് ആഴങ്ങളിലേക്കുള്ള ഒരു എതിർനടത്തമാണ്. നിന്ന നിൽപ്പിൽത്തന്നെ ദീർഘയാത്രകൾ നിർവഹിക്കുന്ന ഒരുന്മത്തമന്ത്രികതയാണ്.

Product: പലകാലങ്ങളിൽ ഒരു പൂവ് are being added to cart ...
x
x
Product: പലകാലങ്ങളിൽ ഒരു പൂവ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഒ പി സുരേഷിന് കവിത പരപ്പുകളിൽ നിന്ന് ആഴങ്ങളിലേക്കുള്ള ഒരു എതിർനടത്തമാണ്. നിന്ന നിൽപ്പിൽത്തന്നെ ദീർഘയാത്രകൾ നിർവഹിക്കുന്ന ഒരുന്മത്തമന്ത്രികതയാണ്. 'സൗഹൃദത്തിന്റെ ശക്തിഗീത'മെന്നോ, 'ഒന്നും ഒന്നുമല്ലെന്ന' ദർശനസൂക്ഷ്മതയെന്നോ, അഗാധതകളുമായുള്ള അഭിമുഖമെന്നോ വ്യത്യസ്തതകളുടെ സംഘനൃത്തമെന്നോ വിശേഷിപ്പിക്കാവും വിധം സ്വയം സ്വതന്ത്രമായിരിക്കാനുള്ള ഒരിച്ഛയാണ് ഒ പി സുരേഷിന്റെ കവിതകളിൽ അനുഭവപ്പെടുന്നത്. ഒന്നായിരിക്കെ പലതായി മാറാൻ കഴിയുന്ന കാഴ്ചകളിലേക്കാണത് കണ്ണു തുറന്നിരിക്കുന്നത്. സമൃദ്ധിയുമായുള്ള സംവാദങ്ങളെക്കാൾ ഏതോ 'ശൂന്യത'കളെ അത് സ്വപ്നം കാണുന്നതായി തോന്നുന്നു. - കെ ഇ എൻ

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഒ.പി സുരേഷ്
പ്രസാധകർ ഇന്‍സൈറ്റ് പബ്ളിക

നിരൂപണങ്ങൾ എഴുതുക

You're reviewing:പലകാലങ്ങളിൽ ഒരു പൂവ്
Sold By
Insightpublica
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട