ആഖ്യായിക

 • 20% OFF
  Quick View
  (0)

  കഥാസരിത്‌സാഗരം

  430 344

  കഥകളുടെ അറ്റം കാണാത്ത കടലാണ്  കഥാസരിത്സാഗരം . ഇതിഹാസകഥകളും യക്ഷികതകളും നാടോടിക്കഥകളും നിറഞ്ഞ ഇന്ത്യൻ പൈതൃകത്തിന്റെ അമൂല്യശേഖരമാണിത് . ഭാവനയുടെ വലിയ ആകാശങ്ങൾ തുറന്നിടാൻ ഈ കൃതിക്ക് സാധിക്കുന്നു . കുട്ടികൾക്ക് കുടി ആകര്ഷകമാകാൻ വിധത്തിൽ ഈപുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നു .

 • 20% OFF
  Quick View
  (0)

  ബൈബിൾ കഥകൾ കുട്ടികൾക്ക്

  300 240

  ബൈബിള്‍ കഥകളുടെ ലളിതമായ പുനരാഖ്യാനം

 • 20% OFF
  Quick View
  (0)

  വല്ലാത്തൊരു കഥ

  330 264

  സമീപകാലത്ത് മലയാള ടെലിവിഷനിൽ ഏറ്റവുമധികം ശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റിയ പ്രോഗ്രാമായ ബാബു രാമചന്ദ്രന്റെ വല്ലാത്തൊരു കഥയുടെ പുസ്തകരൂപം ഏറെ സന്തോഷത്തോടെ അവതരിപ്പിക്കുകയാണുഒരു സിനിമ കാണുന്നത് പോലെ ഉദ്വേഗം ജനിപ്പിക്കുന്ന പങ്കു വയ്ക്കുന്ന അറിവുകൾ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് ആഴത്തിൽ പതിപ്പിക്കാൻ സാധിക്കുന്ന, അദ്ദേഹത്തിന്റെ അവതരണശൈലിയിലൂടെ ലക്ഷകണക്കിനു പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നവല്ലാത്തൊരു കഥ , ഇനി വായനക്കാർ ഏറ്റെടുക്കട്ടെ.

 • 20% OFF
  Quick View
  (0)

  ക്ഷുരകനും രാജകുമാരിയും -സ്പെയിനിലെ നാടോടിക്കഥകൾ

  150 120

  ഓരോ നാട്ടിലും ആ നാടിൻറെ സംസ്കാരവും ജീവിതവും തുടിക്കുന്ന ഒരുപാട് കഥകളുണ്ട്.ആ കഥകളുടെ വൈവിധ്യ പൂർണവും വർണ്ണാഭവുമായ ലോകത്തെ കുട്ടികൾക്കായി അവതരിപ്പക്കുന്നു.

 • 20% OFF
  Quick View
  (0)

  മടിയനുദിച്ച ബുദ്ധി -അർമീനിയൻ നാടോടിക്കഥകൾ

  150 120

  ഓരോ നാട്ടിലും ആ നാടിൻറെ സംസ്കാരവും ജീവിതവും തുടിക്കുന്ന ഒരുപാട് കഥകളുണ്ട്.ആ കഥകളുടെ വൈവിധ്യ പൂർണവും വർണ്ണാഭവുമായ ലോകത്തെ കുട്ടികൾക്കായി അവതരിപ്പക്കുന്നു.

 • 20% OFF
  Quick View
  (0)

  ടൂട്ടി പറഞ്ഞ കഥ-ലെബനൻ നാടോടിക്കഥകൾ

  150 120

  ഓരോ നാട്ടിലും ആ നാടിൻറെ സംസ്കാരവും ജീവിതവും തുടിക്കുന്ന ഒരുപാട് കഥകളുണ്ട്.ആ കഥകളുടെ വൈവിധ്യ പൂർണവും വർണ്ണാഭവുമായ ലോകത്തെ കുട്ടികൾക്കായി അവതരിപ്പക്കുന്നു.

 • 20% OFF
  Quick View
  (0)

  മരങ്കൊത്തിപ്പക്ഷി-നോർവെയിലെ നാടോടിക്കഥകൾ

  150 120

  ഓരോ നാട്ടിലും ആ നാടിൻറെ സംസ്കാരവും ജീവിതവും തുടിക്കുന്ന ഒരുപാട് കഥകളുണ്ട്.ആ കഥകളുടെ വൈവിധ്യ പൂർണവും വർണ്ണാഭവുമായ ലോകത്തെ കുട്ടികൾക്കായി അവതരിപ്പക്കുന്നു.

 • 20% OFF
  Quick View
  (0)

  അഴകുള്ള ആൻജിയോള

  150 120

  ഓരോ നാട്ടിലും ആ നാടിൻറെ സംസ്കാരവും ജീവിതവും തുടിക്കുന്ന ഒരുപാട് കഥകളുണ്ട്.ആ കഥകളുടെ വൈവിധ്യ പൂർണവും വർണ്ണാഭവുമായ ലോകത്തെ കുട്ടികൾക്കായി അവതരിപ്പക്കുന്നു.

 • 20% OFF
  Quick View
  (0)

  കർണപർവ്വം

  110 88

  കൈരളീപിതാവായ എഴുത്തച്ഛന്‍ കിളിപ്പാട്ടുശൈലിയില്‍ രചിച്ച മഹാഭാരതകഥയാണ് ‘മഹാഭാരതം കിളിപ്പാട്ട്.’ ഇതിഹാസ കാവ്യത്തെ ‘സാന്ദ്രവും ഗാഢവും’ ആക്കിയ കര്‍ണന്റെ ജീവിത ഗാഥയാണ് അനുപമമായ ആവിഷ്‌കരണവൈഭവത്തോടെ ‘രുചിരവും നിപുണവുമായ’ കവിതയായി എഴുത്തച്ഛന്‍ ഈ പര്‍വത്തിലൂടെ അവതരിപ്പിച്ചത്. വീര്യവും വിരക്തിയും ഒരേ അളവില്‍ കുഴച്ചു പാകപ്പെടുത്തിയ കര്‍ണന്‍; ധീരനായകനും ദുരന്തനായകനുമായി ഒരേ ആട്ടക്കളത്തില്‍ വേഷമണിഞ്ഞ കര്‍ണന്‍; പിറവിമുതല്‍ ഭാഗ്യക്കേടുകള്‍ക്കും ശരികേടുകള്‍ക്കും രസക്കേടുകള്‍ക്കും ഇരയായ കര്‍ണന്‍. ‘ശുകതരുണി’യുടെ ആ ‘വചനപീയൂഷ’ത്തിന് – ‘കര്‍ണപര്‍വ’മെന്ന വിശിഷ്ട പ്രകരണത്തിന് സാരഗര്‍ഭമായ വ്യാഖ്യാനം ചമച്ചിരിക്കുകയാണ് പ്രൊഫ. കെ.പി. ശങ്കരന്‍ ഇവിടെ.

 • 20% OFF
  Quick View
  (0)

  മുക്തകണ്ഠം വി കെ എൻ

  550 440

  ശരിക്കും നോക്ക്യ വി കെ എൻ ഒരു ഹാസ്യ സാഹിത്യകാരൻ മാത്രമല്ല, അതിനപ്പറാണ്.