ഗണിതം

 • 20% OFF
  Quick View
  (0)

  സമവാക്യങ്ങളും വേദഗണിത സൂത്രങ്ങളും

  100 80

  കണക്ക് എന്ന ബാലികേറാമല ഇടിച്ചുപൊളിച്ചടുക്കുന്ന ഈ പുസ്തകം, ഗണിതപഠനത്തെ രസകരമായ ഒരു അനുഭവമാക്കിമാറ്റുന്നു. കീറാമുട്ടിയായ ഗണിതപ്രശ്‌നങ്ങള്‍ കരിമ്പിന്‍തുണ്ടുപോലെ മധുരിക്കുന്നത് ഇതില്‍ കാണാം. ഹൈസ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായ ‘സമവാക്യങ്ങളു’ടെ ഗൂഢരഹസ്യങ്ങളാണ് എഴുത്തുകാരന്‍ ഇവിടെ വെളിച്ചത്താക്കുന്നത്. വേദഗണിതസൂത്രങ്ങളിലൂടെയും മനക്കണക്കിന്റെ മാന്ത്രികതയിലൂടെയും ലളിതമായ നിര്‍ദ്ധാരണമാര്‍ഗങ്ങളിലൂടെയും ഇത് ‘സമവാക്യങ്ങളി’ലേക്ക് ഒരു എളുപ്പവഴി വെട്ടിത്തുറക്കുന്നു. മലയാളി ഗണിതശാസ്ത്രജ്ഞരുടെ നിസ്തുലസംഭാവനകള്‍കൂടി പരിചയപ്പെടുത്തുന്ന ഈ പുസ്തകം, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഗഹനമായ അന്വേഷണങ്ങള്‍ക്ക് പ്രചോദനമാകും.

 • 20% OFF
  Quick View
  (0)

  കണക്കിന്റെ ഒരു കളിപുസ്തകം

  85 68

  നമ്മുടെ കുട്ടികള്‍ക്ക് തനിയെ വായിക്കാനും വായിച്ചുകൊടുക്കാനുമുള്ള ഇരുപത്തിയഞ്ച് കഥകളാണ് ഈ പുസ്തകത്തിലുള്ളത്. കുട്ടികളെ നന്മയിലേക്ക് നയിക്കാനുതകുന്ന, നല്ല സാരോപദേശകഥകളാണ് ഇവയെല്ലാം. ‘ബ്ലൂവെയ്‌ലും’ ‘മൊബൈല്‍ കളികളും’ കുട്ടികളെ പൂര്‍ണ്ണമായി വിഴുങ്ങാതിരിക്കണമെങ്കില്‍ അച്ഛനമ്മമാരും  അധ്യാപകരും അവര്‍ക്ക് കഥ പറഞ്ഞുകൊടുത്തേ തീരൂ. ‘അമ്മപ്രാവും കുഞ്ഞിപ്രാവും’ അതിന് സഹായിക്കട്ടെ.

 • 20% OFF
  Quick View
  (0)

  കണക്കിനെ പേടിക്കേണ്ട

  120 96

  വളരെ പ്രയാസപ്പെട്ട ഒരു വിഷയമായിട്ടാണ് കണക്ക് അറിയപ്പെടുന്നത്. പക്ഷേ ഏറ്റവും രസകരമായ ഒരു വിഷയമാണ് കണക്ക്. അതിലെ രസങ്ങള്‍ മനസ്സിലാക്കണമെന്ന് മാത്രം. നൂറ്റമ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ച പള്ളിയറ ശ്രീധരന്റെ ഏറ്റവും പുതിയ ഈ പുസ്തകം കണക്കിനെ പേടിക്കേണ്ടെന്ന് ഉറപ്പിച്ച് പറയുന്നു.

 • 20% OFF
  Quick View
  (0)

  മാന്ത്രിക ചതുരം

  75 60

  കണക്കെന്നും കുട്ടികള്‍ക്ക് കീറാമുട്ടിയാണ്. പക്ഷേ കണക്കിനെ ഇഷ്ടപ്പെട്ടു തുടങ്ങിയാല്‍ പിന്നെ ഏറ്റവും ഇഷ്ടം കണക്കിനോടായിരിക്കും. അത്ഭുതകരമായ, രസകരമായ ഒരുപാട് കാര്യങ്ങള്‍ ഗണിതത്തിലുണ്ട്. ഗണിതത്തിലെ രസകരമായ മാന്ത്രികചതുരങ്ങളെ അവതരിപ്പിക്കുകയാണ്, കണക്കില്‍ നൂറിലേറെ പുസ്തകങ്ങള്‍ രചിച്ച പള്ളിയറ ശ്രീധരന്‍. കണക്കിനെ വെറുക്കുന്നവര്‍ക്കും ഈ പുസ്തകം രസകരമായ ഒരനുഭവമായിരിക്കും.

 • 20% OFF
  Quick View
  (0)

  ഗണിത വികൃതികൾ

  150 120

  കളിക്കാം,രസിക്കാം,പഠിക്കാം,അതിനാണീ പുസ്തകം.ഇതിൽ കണക്കിലെ കുസൃതികളും വികൃതികളമുണ്ട്.കൗതുകമുണർത്തുന്ന കഥകളുണ്ട്.കൂട്ടുക്കാരുടെ മുന്നിൽ അവതരിപ്പിച് മിടുക്ക് കാട്ടാനുള്ള മാജിക്കുകളും ഉണ്ട്.കണക്കിലെ എളുപ്പവഴികളും  വളർത്താനുപകരിക്കുന്ന ചോദ്യങ്ങളുമുണ്ട്.പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കും,കണക്കറിഞ്ഞുകൂടാത്തവർക്കും ഉപകരിക്കുന്ന പുസ്തകം.

 • 20% OFF
  Quick View
  (0)

  ഗണിതവിജ്ഞാനചെപ്പ്

  420 336

  സകല പ്രതിഭാസങ്ങളെയും സ്വാധീനിക്കുന്ന ഒരേയൊരു വിഷയം മാത്രമേയുള്ളൂ ഗണിതശാസ്ത്രം . കമ്പ്യൂട്ടർ ഡിജിറ്റൽ ടെക്നോളജി നാനോ ടെക്നോളജി എന്നിവ ജീവിതത്തിൽ കൂടുതൽ കൂടുതൽ സ്വാധീനം ചെലുത്തുന്നതോടെ നമ്മുടെ ജീവിതത്തിൽ ഗണിതശാസ്ത്രത്തിന് സ്വാധീനം നാൾക്കുനാൾ വർധിച്ചുവരികയാണ്. ഗണിത ഇതിൻറെ വിസ്മയകരമായ വസ്തുക്കൾ പരിചയപ്പെടുത്തുന്ന ഈ കൃതി നൂറോളം വരുന്ന ഗ്രന്ഥങ്ങൾ രചിച്ച പള്ളിയറ ശ്രീധരനെ തിരഞ്ഞെടുത്ത ചില കൃതികളുടെ സമാഹാരമാണ്

 • 20% OFF
  Quick View
  (0)

  ഗണിതത്തിലെ 5 അത്ഭുതങ്ങൾ

  65 52

  പൈതഗോറിയൻ ത്രികോണങ്ങൾ,അഭാജ്യസംഖ്യകൾ,മോഡുലാർ അരിത്‌മെറ്റിക്‌,ഫെർമായുടെ ലിറ്റിൽ തിയറം,കനക ചതുരം,ത്രികോണ സംഖ്യകൾ,ഫിബിനോച്ചി ശ്രേണി ഷഡ്‌ബുജ സംഖ്യകൾ,ആലിപ്പഴ സംഖ്യകൾ,പരിപൂർണ സംഖ്യകൾ,പൂർണ വർഗ്ഗങ്ങൾ.

 • 20% OFF
  Quick View
  (0)

  മാത്തമാജിക്

  105 84

  കണക്ക്പഠനം രസകരമാക്കുന്ന കൊച്ചുകൊച്ചു മാജിക്കുകൾ

 • 20% OFF
  Quick View
  (0)

  ഗണിതം കൗതുകം

  70 56

  ഗണിതവിജ്ഞാനത്തെ കുട്ടികളിലേക്കും സാധാരണക്കാരിലേക്കും എത്തിക്കുന്നതുനുവേണ്ടി തയ്യാറാക്കിയ പുസ്തകം.

 • 20% OFF
  Quick View
  (0)

  ആൽജിബ്ര പോളിനോമിയലുകൾ

  180 144

  സംഖ്യകൾക്ക് പകരം അക്ഷരങ്ങൾ ഉപയോഗിച്ചുള്ള ഗണിതരീതിക്കാണ് ആൽജിബ്ര അഥവാ ബീജഗണിതം എന്ന് പറയുന്നത്.

 • 20% OFF
  Quick View
  (0)

  മൽസരപ്പരീക്ഷകളിലെ ഗണിതം

  100 80

  പി. എസ്. സി, യു.പി.എസ്.സി തുടങ്ങിയ വിവിധയിനം മൽസരപ്പരീക്ഷകൾക്ക് പരീക്ഷാർഥികൾ നേരിടേണ്ടിവരുന്ന വിവിധ ഗണിതശാസ്ത്ര സമസ്യകളും അവയുടെ നിർധാരണരീതികളും വിവരിക്കുന്ന പുസ്തകം. നൂറ്റിഅൻപതോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ് ഗ്രന്ഥകർത്താവ്.

 • 20% OFF
  Quick View
  (0)

  എസ് എസ് എൽ സി – ഗണിതം പഠനസഹായി

  190 152

  എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവുമധികം കുട്ടികൾ പേടിക്കുന്നത് കണക്ക് പരീക്ഷയെയാണ്. എന്നാൽ ഒരു പേടിയും കൂടാതെ കണക്കിന് കൂടുതൽ മാർക്ക് വാങ്ങാൻ സഹായിക്കുന്ന ഒരു ഗണിത പഠനസഹായിയാണ് ഈ പുസ്തകം.

 • 20% OFF
  Quick View
  (0)

  മത്സരപ്പരീക്ഷകൾക്ക് easy maths

  140 112

  മാത്സിൽ മുഴുവൻ മാർക്കും നേടി മത്സരപ്പരീക്ഷകളിലും സ്കൂൾതല സ്‌കോളർഷിപ്പ് പരീക്ഷകളിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ പരിശീലിപ്പിക്കുന്ന ലളിതവും പ്രായോഗികവുമായ പുസ്തകമാണിത്. ഒരുപാട് ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാൻ സഹായകമായ വഴികളാണ് അനുഭവത്തിന്റെ പിൻബലത്തോടെ ഇവിടെ അവതരിപ്പിക്കുന്നത്.

 • 20% OFF
  Quick View
  (0)

  ഗണിതശാസ്ത്രം ക്വിസ്

  65 52

  യന്ത്ര സഹായമില്ലാതെ കണക്ക് കൂട്ടാൻ പഠിപ്പിക്കുകയും ഏറ്റവും ലഘുവായി ഗണിതം പറഞ്ഞ് തരികയും ഗണിതശാസ്ത്രത്തിന്റെ പൊതു വിജ്ഞാനത്തിലേക്ക് നയിക്കുകയും ചെയ്യുന്ന പുസ്തകം.

 • 20% OFF
  Quick View
  (0)

  സംഖ്യാ മാന്ത്രികം

  70 56

  കുട്ടികള്‍ക്ക് രസകരമായ വിധത്തില്‍ ഗണിതം പഠിപ്പിക്കുന്ന പുസ്തകം. ജിജ്ഞാസയെ ഉണര്‍ത്തി കണക്കുകളുടെ ലോകത്തേക്ക് കൊണ്ടുപോകുകയാണ് ഗ്രന്ഥകാരന്‍. നുറുങ്ങുകഥകള്‍ പോലെ ഓരോ ഗണിതപ്രശ്‌നവും കുട്ടികള്‍ക്ക് രസകരമായൊരു ലോകമായിത്തീരുന്നു.

 • 20% OFF
  base
  Quick View
  (0)

  ആൾജിബ്ര

  80 64

  ജിബ്ര

 • 20% OFF
  base
  Quick View
  (0)

  ഭാരതീയഗണിതം

  150 120

  സംസ്ഥാനസർക്കാർ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് മികച്ച ശാസ്ത്ര പഠനത്തിന് ഏർപ്പെടുത്തിയ അവാർഡിന് അർഹമായ പുസ്തകം.

 • 20% OFF
  base
  Quick View
  (0)

  വേദഗണിതം – ഒരു ആമുഖം

  60 48

  വേഗത്തിൽ മനക്കണക്കുചെയ്യാനുള്ള ഒരു പ്രായോഗിക പദ്ധതി മാത്രമല്ല വേദഗണിതം. വേദഗണിതത്തിലെ പ്രാഥമിക പാഠങ്ങൾ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ.

 • 20% OFF
  baseQuick View
  (0)

  ഗണിത വിജ്ഞാനകോശം

  390 312

  അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, ഗവേഷകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, ഗവേഷകര്‍ക്കും, ഗണിതതല്പരരായ വായനക്കാര്‍ക്കും, ഒരു റഫറന്‍സ് ഗ്രന്ഥം.

 • 20% OFF
  baseQuick View
  (0)

  ഗണിതപ്രശ്നോത്തരി

  110 88

   വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുസ്തകം.

 • 20% OFF
  baseQuick View
  (0)

  ഗണിതം നിത്യജീവിതത്തിൽ

  30 24

  ഗണിതം നിത്യജീവിതത്തിൽ

 • 20% OFF
  baseQuick View
  (0)

  111 ഗണിതശാസ്ത്രജ്ഞര്‍

  85 68

  കണക്ക് എന്നു കേട്ടാല്‍ നെറ്റി ചുളിക്കുന്നവരാണ് നമ്മിലേറെയും. എന്നാല്‍ കണക്കിനെ ജീവനുതുല്യം സ്‌നേഹിക്കുകയും അതിനുവേണ്ടി ജീവിക്കുകയും ചെയ്ത ഒട്ടേറെ പ്രതിഭാശാലികളുണ്ട്. ഗണിതശാസ്ത്രത്തെ ഇന്നത്തെ രീതിയിലേക്ക് വികസിപ്പിക്കാന്‍ ഇവര്‍ നല്കിയ സംഭാവനകള്‍ ചെറുതല്ല.

 • 20% OFF
  baseQuick View
  (0)

  ഗണിതവിജ്ഞാനീയം

  80 64

  അറിവ് നേടുന്നവര്‍ക്ക് അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഒരു വിഷയമാണ് ഗണിതശാസ്ത്രം. വിവിധ മത്സരങ്ങളില്‍ ഏര്‍പ്പെടേണ്ടി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ചും ഗണിതശാസ്ത്രത്തിലെ അടിസ്ഥാന ആശയങ്ങള്‍ ഗ്രഹിച്ചിരിക്കേണ്ടത് നിര്‍ബന്ധമാണ്.

 • 20% OFF
  baseQuick View
  (0)

  പൈതഗോറസ് മുതല്‍ രാമാനുജന്‍ വരെ

  35 28

  ഗണിതശാസ്ത്രത്തിന്റെ വികാസപരിണാമങ്ങളില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച, അനുഗൃഹീതരായ അന്‍പതോളം ഗണിത പ്രഗത്ഭമതികളായ വ്യക്തികളെയും അവരുടെ സംഭാവനകളെയും കുറിച്ച് മനോജ് എം. സ്വാമി വായനക്കാര്‍ക്കു പരിചയപ്പെടുത്തുന്നു.

 • 20% OFF
  baseQuick View
  (0)

  രസികന്‍ ഗണിതം

  45 36

  സംഖ്യകളുടെ സൗന്ദര്യം വെളിപ്പെടുത്തുന്ന അസാധാരണ ഗ്രന്ഥം. ഗണിതശാസ്ത്രമേളകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രയോജനപ്പെടുത്തത്തക്കവിധമാണ് ഈ പുസ്തകം രചിക്കപ്പെട്ടിരിക്കുന്നത്.

 • 20% OFF
  baseQuick View
  (0)

  ഗണിതരഞ്ജിനി

  75 60

  ഗണിതശാസ്ത്രത്തെ അറിയാനും ഭാരതത്തിന്റെ പൗരാണിക ഗണിതസങ്കല്പത്തെക്കുറിച്ച് പ്രതിപാദിക്കുന്നതുമായ ഈ കൃതി അനുവാചകമനസ്സുകളെ തൊട്ടുണര്‍ന്നു. സാധാരണ വായനക്കാരെ ഉദ്ദേശിച്ച് ഏതാനും നിര്‍ദ്ധാരണ രീതിയും ഇതില്‍ വിവരിക്കുന്നുണ്ട്. മഹാവീരാചാര്യന്റേയും, ഭാസ്‌കരാചാര്യയുടേയും സുപ്രസിദ്ധ ഗണിതശ്ലോകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗണിതശാസ്ത്രകൃതികള്‍ക്ക് ഏറെ പ്രയോജനപ്രദമായ ഒരു മഹത്ഗ്രന്ഥം.

 • 20% OFF
  baseQuick View
  (0)

  ഗണിതവിജ്ഞാനച്ചെപ്പ് (വാല്യം ഒന്ന്)

  265 212

  പ്രപഞ്ചത്തിലെ സകല പ്രതിഭാസങ്ങളെയും സ്വാധീനിക്കുന്ന ഒരു ഒരു വിഷയം മാത്രമേയുള്ളൂ-ഗണിത ശാസ്ത്രം. കമ്പ്യൂട്ടര്‍, ഡിജിറ്റല്‍ടെക്‌നോളജി, നാനോടെക്‌നോളജി, എന്നിവ നിത്യജീവിതത്തില്‍ കൂടുതല്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നതോടെ നമ്മുടെ ജീവിതത്തില്‍ ഗണിതശാസ്ത്രത്തിന്റെ സ്വാധീനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. 

 • 20% OFF
  baseQuick View
  (0)

  കണക്കിന്റെ കഥ

  100 80

  ഗണിതത്തിനു മാനവസംസ്‌കാരത്തോളം തന്നെ പഴക്കമുണ്ട്. പ്രാചീനകാലം മുതല്‍ നാളിതുവരെ ഗണിതം കൈവരിച്ച വികാസ പരിണാമങ്ങള്‍ ആറ്റിക്കുറുക്കി ഈ കൃതിയില്‍ പ്രതിപാദിക്കുന്നു. മലയാളത്തില്‍ ഇദംപ്രദമായി സമ്പൂര്‍ണ ഗണിതചരിതം അനാവരണം ചെയ്യുകയാണ് ഇവിടെ. ഗണിതം സരസമായും ഹൃദ്യമായും അവതരിപ്പിക്കുന്ന നിരവധി കൃതികളുടെ രചയിതാവാണ് ഗ്രന്ഥകാരന്‍.

 • 20% OFF
  baseQuick View
  (0)

  ഗണിതം മനോഹരം

  30 24

  വിഷമം പിടിച്ച വിഷയം എന്നു കുട്ടികള്‍ കരുതുന്ന ഗണിതം, മനോഹരവും ലളിതവുമാണെന്ന് തെളിയിക്കുകയാണ് മേതില്‍ രവി. ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍ ഗണിതശാസ്ത്രത്തെക്കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളും നിങ്ങള്‍ക്കു മാറിക്കിട്ടും. 

 • 20% OFF
  baseQuick View
  (0)

  ഗണിതം ഫലിതം

  65 52

  വിരസവും സങ്കീര്‍ണവും ദുഷ്‌കരവുമാണ് എന്ന ഒരു ദുഷ്‌പേര് ഗണിതത്തിനുണ്ട്. രസകരവും അദ്ഭുതകരവും ഫലിതം നിറഞ്ഞതുമായ ഒരുപാട് കാര്യങ്ങള്‍ ഗണിതത്തിലുണ്ട്. അവ പരിചയപ്പെടുമ്പോള്‍ ഗണിതം രസകരമായ ഒരനുഭൂതിയായിമാറുന്നു. നൂറോളം ഗണിതകൃതികളുടെ കര്‍ത്താവായ പള്ളിയറ ശ്രീധരന്‍ ഗണിതത്തിലെ രസകരമായ ചില വസ്തുതകള്‍ അവതരിപ്പിക്കുന്നു ഏറ്റവും പുതിയ ഈ കൃതിയിലൂടെ.