Close
ഡോ.എന്‍ ആര് ഗ്രാമപ്രകാശ്
-
(0)
സെറ്റ്സ്വാനിലെ നല്ല സ്ത്രീ
₹80₹64പ്രോജ്വലമായ തന്റെ ജീവിതദര്‍ശനം കൊണ്ട് വിശ്വനാടകവേദി കീഴടക്കിയ ബ്രെഹ്തിന്റെ അനുപമ സുന്ദരമായ നാടകേതിഹാസം. സാമൂഹിക വിക്ഷോഭങ്ങളും ആന്തരിക സംഘര്‍ഷങ്ങളും അലതല്ലുന്ന പീഡിതലോകത്തിന്റെ ഭാവപൂര്ണിമയാര്ന്ന ആഖ്യാനം.