Close
ഡോ. ടി കെ രവീന്ദ്രന്
-
(0)By : ഡോ ടി കെ രവീന്ദ്രൻ
നൈരന്തര്യവും പരിവര്‍ത്തനവും ആശാന്‍കവിതയില്‍
₹60₹48കുമാരനാശാന്റെ ജീവിതത്തെയും കൃതികളെയും പഠനവിധേയമാക്കി അവയില്‍ കാണുന്ന പാരമ്പര്യത്തന്റെയും ഭാരതീയസംസ്കാരത്തിന്റെ നൈരന്തര്യത്തിന്റെയും ധാരയെ പരിശോധിക്കുകയാണ് ഈ കൃതിയില്‍. കേരള സര്‍വകലാശാല മലയാള വിഭാഗം 1994-ല്‍ സംഘടിപ്പിച്ച ആശാന്‍സ്മാരക പ്രഭാഷണം.