തമ്പി ആന്റണി
-
(0)By : തമ്പി ആന്റണി
ജെസ്സീലാബാനുവിന്റെ കുറിപ്പുകൾ
₹170₹136പതിവു നായികാസങ്കല്പ്പത്തിൽനിന്നു വ്യത്യസ്തയാണ് തമ്പി ആന്റണിയുടെ ഈ നോവലിലെ മുഖ്യകഥാപാത്രമായ ജെസ്സീല എന്ന പെൺകുട്ടി. കാലുകൾക്കുള്ള സ്വാധീനക്കുറവിനെ മനശ്ശക്തികൊണ്ട് തോല്പിക്കുകയും വായനയിലും എഴുത്തിലും ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു, ഈ പെൺകുട്ടി. മറ്റൊരാളുടെ സഹതാപത്തിനു കൈനീട്ടാത്ത, ഏതു കാര്യത്തിലും സ്വന്തം നിലപാടും അഭിപ്രായവുമുള്ള ഇവൾ സ്വന്തം ദുഃഖവും സന്തോഷവും അഭിലാഷങ്ങളുമൊക്കെ പങ്കുവെക്കുന്നത് മുതിർന്ന ഒരെഴുത്തുകാരനോടാണ്. ഈ എഴുത്തുകാരന്റെ കാഴ്ചപ്പാടിലൂടെ തമ്പി ആന്റണി പറയുന്നത് ജെസ്സീലയുടെ കഥയാണ്.
-
(0)By : തമ്പി ആന്റണി
മരക്കിഴവൻ
₹165₹132ജീവിതയാഥാര്‍ത്ഥ്യങ്ങളെ ശുദ്ധഹാസ്യത്തോടെ അവതരിപ്പിക്കുന്ന പതിന്നാലു കഥകളുടെ സമാഹാരം. കേരളവും അമേരിക്കയും പശ്ചാത്തലങ്ങളായി വരുന്ന ഇക്കഥകളില്‍ ഇരുസംസ്കാരങ്ങളിലെയും കറുപ്പും വെളുപ്പും ആവിഷ്കരിച്ചിരിക്കുന്നു. എല്ലാറ്റിലും, നിഷ്കളങ്കമായ മലയാളിമനസ്സിന്‍റെ നനുത്ത സ്പര്‍ശമുണ്ട്. അവന്‍റെ സങ്കടങ്ങളും നര്‍മ്മപ്പൂമ്പൊടിയുമുണ്ട്. ചുറ്റുമുള്ള ജീവിതത്തിന്‍റെ സൂക്ഷ്മവായനകളാണിവ.
-
(0)
ഭൂതത്താൻ കുന്ന്
₹199₹159വളരെ ലാളിത്യത്തോടെ ഭാഷയിലും ആഖ്യാനത്തിലും അർത്ഥത്തിന്റെ നേർത്ത ചങ്ങലകൾ കുരുക്കിവെച്ച് ഓർമ്മകളുടെ ഒരു ദേശത്തെ നോവലാക്കി മനോഹരമായി വളർത്തിയിട്ടുണ്ട്…
-