തമ്പി വി ജി
രക്തം പൊടിക്കുന്ന കരളുമായി ഒരു നഗ്നാത്മാവ് നിങ്ങളുടെ മുന്നിൽ നില്ക്കുന്നു. നിമിഷാർദ്ധം കൊണ്ട് അത് നിങ്ങൾ തന്നെയാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു.