പരേതര്‍ക്കൊരാള്‍

പരേതര്‍ക്കൊരാള്‍

 • 20% OFF
  base
  (0)

  പരേതര്‍ക്കൊരാള്‍

  ഈ പുസ്തകം മഹത്തരമാകുന്നത് മനുഷ്യന് എത്രത്തോളം മനുഷ്യനാകാമെന്നും മനുഷ്യനല്ലാതാകാമെന്നുമുള്ള വിഷയത്തെപ്പറ്റി അതു ചിന്തിപ്പിക്കുന്നു എന്നതുകൊണ്ടാണ്. സഹജീവിയിലേക്ക് പരിപൂര്‍ണമായി പരിവര്‍ത്തനപ്പെടാനുള്ള പ്രാപ്തിയാണ് അഷ്‌റഫിനെ അനുഗൃഹീതനായ മനുഷ്യനാക്കുന്നത്.- കെ.പി. രാമനുണ്ണി.

  90 72