പരിഭാഷ ഡോ. കെ. രാധാകൃഷ്ണവാരിയര്‍

പരിഭാഷ ഡോ. കെ. രാധാകൃഷ്ണവാരിയര്‍

 • 20% OFF
  baseQuick View
  (0)

  കൃഷ്ണചരിത്രം

  150 120

  പുരാണേതിഹാസങ്ങളിലും ഐതിഹ്യങ്ങളിലും പ്രേമം, ഭക്തി, സൗന്ദര്യം തുടങ്ങിയവയുടെ പ്രതീകമായി പരാമര്‍ശിക്കപ്പെടുന്ന ശ്രീകൃഷ്ണന്റെ യഥാര്‍ഥ പ്രകൃതം എന്തെന്ന് അന്വേഷിക്കുന്ന കൃതി. ഭഗവാനും അവതാരപുരുഷനുമൊക്കെയായ കൃഷ്ണന്‍ ജീവിച്ചിരുന്നുവെന്നതിന് എന്താണു തെളിവ്? അതിന്റെ ആധികാരികത എന്താണ്?