byju naayar

  • 20% OFF
    baseQuick View
    (0)

    കാര്‍ പരിചരണം

    50 40

    വാഹനത്തെ വേദനിപ്പിക്കാതെ ഡ്രൈവ് ചെയ്യാനും കൃത്യതയോടെ കാര്‍ പരിചരിക്കാനും പഠിച്ചാല്‍ ഇടയ്ക്കിടെ വര്‍ക്‌ഷോപ്പിലേക്ക് ഓടുന്നത് ഒഴിവാക്കാം. അങ്ങനെ പണച്ചെലവു കുറയ്ക്കുകയും ചെയ്യാം. അതിനുള്ള വഴികളാണ് ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്.